spot_img

ഗൾഫ് രാജ്യങ്ങളിൽ ഇറാൻ്റെ ഡ്രോൺ ആക്രമണം

spot_img

ഗൾഫ് രാജ്യങ്ങളിൽ ഇറാൻ്റെ ഡ്രോൺ ആക്രമണം

Date:

ഗൾഫ് രാജ്യങ്ങളിൽ ഇറാൻ ആക്രമണം. കുവൈറ്റ്, ഖത്തർ, യുഎഇ എന്നിവിടങ്ങളിലേയ്ക്ക് ഇറാൻ ഡ്രോൺ ആക്രമണം നടത്തി.
രണ്ട് ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായെന്ന് യുഎഇ. ഡ്രോൺ ആക്രമണത്തിൽ ഖത്തർ തീരത്ത് ചരക്കു കപ്പലിന് തീപിടിച്ചു. കുവൈറ്റിലേയ്ക്ക് നിരവധി തവണ ഡ്രോൺ ആക്രമണ ശ്രമങ്ങളുണ്ടായി.

ആക്രമണത്തിൽ ആർക്കും പരിക്കില്ലെന്ന് ഖത്തർ, യുഎഇ, കുവൈറ്റ് പ്രതിരോധ മന്ത്രാലയങ്ങൾ അറിയിച്ചു. അമേരിക്കയെ പിന്തുണയ്ക്കുന്ന രാജ്യങ്ങൾ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. ഇറാനെ യുഎസ് ആക്രമിച്ചാൽ പശ്ചിമേഷയിൽ അമേരിക്കയെ

സഹായിക്കുന്നവരെ ആക്രമിക്കും. ഹോർമൂസ് കടലിൽ തങ്ങളുടെ കപ്പലുകൾ ആക്രമിച്ചാൽ തിരിച്ചടിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related