ടിവികെയ്ക്ക് പിന്തുണ നൽകാമെന്ന് പറഞ്ഞിട്ടില്ലെന്ന് അണ്ണാ ഡിഎംകെ. പ്രചരിച്ച വാർത്തകൾ ശരിയല്ലെന്ന് മുൻ മന്ത്രി കെ പി മുനിസാമി പറഞ്ഞു. 47 നിയുക്ത എംഎൽഎമാരും ടിവികെയ്ക്ക്
പുറത്തു നിന്ന് പിന്തുണ നൽകുമെന്ന വിവരങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കേവല ഭൂരിപക്ഷമില്ലാത്തതിൽ ടിവികെയ്ക്ക് സർക്കാർ രൂപീകരിയ്ക്കാൻ അനുമതി നൽകില്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ ആർലേക്കർ നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അണ്ണാ ഡിഎംകെയുടെ പ്രതികരണം















