spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 27

spot_img

പ്രഭാത വാർത്തകൾ 2026 ഏപ്രിൽ 27

spot_img

Date:

വാർത്തകൾ

👉📰 തൃ​ശൂ​ർ മു​ണ്ട​ത്തി​ക്കോ​ട് വെ​ടി​ക്കെ​ട്ടു​പു​ര അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ കൂ​ടി മ​രി​ച്ചു. തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ണ്ടാ​യി​രു​ന്ന എ​ട​പ്പാ​ൾ സ്വ​ദേ​ശി ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് മ​രി​ച്ച​ത്. 58 വ​യ​സാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

👉📰 പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ മം​ഗ​ളാ​ദേ​വി ഭാ​ഗ​ത്ത് നീ​ല​ക്കു​റി​ഞ്ഞി പൂ​ത്തു. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ മാ​ത്രം 12 വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ പൂ​ക്കു​ന്ന നീ​ല​ക്കു​റി​ഞ്ഞി പെ​രി​യാ​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് പൂ​ക്കു​ന്ന​ത്.

👉📰പ​ശ്ചി​മ​ബം​ഗാ​ളി​ലെ അ​തി​ർ​ത്തി വ​ഴി​യു​ള്ള അ​ന​ധി​കൃ​ത നു​ഴ​ഞ്ഞു​ക​യ​റ്റം പൂ​ർ​ണ​മാ​യും ത​ട​യു​മെ​ന്ന് കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ്. സം​സ്ഥാ​ന​ത്ത് ബി​ജെ​പി ഭ​ര​ണ​ത്തി​ലെ​ത്തി​യാ​ൽ അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി​ക​ൾ വേ​ലി കെ​ട്ടി സം​ര​ക്ഷി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു

👉📰 അ​​​​മേ​​​​രി​​​​ക്ക​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് ട്രം​​​​പ് പ​​​​ങ്കെ​​​​ടു​​​​ത്ത മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​രു​​​​ടെ വി​​​​രു​​​​ന്നി​​​​ൽ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ത്തത് ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മു​​​​ള്ള മു​​​​പ്പ​​​​ത്തി​​​​യൊ​​​​ന്നു​​​​കാ​​​​ര​​​​ൻ. ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ ലോ​​​​സ് ആ​​​​ഞ്ച​​​​ല​​​​സ് ന​​​​ഗ​​​​ര​​​​ത്തി​​​​നു സ​​​​മീ​​​​പം ടൊ​​​​റ​​​​ൻ​​​​സ് നി​​​​വാ​​​​സി​​​​യാ​​​​യ കോ​​​​ൾ തോ​​​​മ​​​​സ് അ​​​​ല​​​​ൻ ആ​​​​ണ് ഹി​​​​ൽ​​​​ട്ട​​​​ൻ ഹോ​​​​ട്ട​​​​ലി​​​​ലെ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്

👉📰 അക്രമി ഡൊണാൾഡ് ട്രംപിനൊപ്പം അദ്ദേഹത്തിന്റെ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ആക്ടിങ് അറ്റോർണി ജനറൽ ടോഡ് ബ്ലാഞ്ച് വെളിപ്പെടുത്തി.

👉📰 പശ്ചിമ ബംഗാളിൽ രണ്ടാം ഘട്ട പോളിംഗിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 142 മണ്ഡലങ്ങൾ ബുധനാഴ്ച പോളിങ് ബൂത്തിലെത്തും. ആദ്യഘട്ട വോട്ടെടുപ്പിൽ ഉണ്ടായത് ചരിത്ര പോളിംഗ് ആണ്. ഒടുവിലെ കണക്ക് പ്രകാരം 93% ലേറെ പേർ വോട്ട് ചെയ്തു. ഭരണ വിരുദ്ധ വികാരമാണോ ഭരണത്തിന് അനുകൂലമായ തരംഗമാണോ കണ്ടതെന്ന് മുന്നണികൾക്ക് വ്യക്തതയില്ല. രണ്ടാംഘട്ടത്തിലും ഇതേ പോളിംഗ് പ്രതീക്ഷിക്കുന്നതിനാൽ അവസാനവട്ട പ്രചാരണം കൊഴുപ്പിക്കുകയാണ് പാർട്ടികൾ. കൊൽക്കത്ത അടക്കമുള്ള മേഖല മേധാവിത്വം ചോരാതിരിക്കാനുള്ള തീവ്രശ്രമത്തിലാണ് തൃണമൂൽ കോൺഗ്രസ്.

👉📰 കണ്ണൂർ പട്ടുവത്ത് വയോധികയ്ക്ക് പാമ്പുകടിയേറ്റു. കാവുങ്കലിലെ നബ്രോൻ നാരായണിയ്ക്കാണ് കടിയേറ്റത്. വീടിന് സമീപത്ത് നിന്ന് ചകിരി ശേഖരിക്കുന്നതിനിടെയാണ് കടിയേറ്റത്. നാരായണിയെ ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.നിലവിൽ ഇവർ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ്. വെള്ളിക്കെട്ടൻ എന്നറിയപ്പെടുന്ന പാമ്പാണ് കടിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഇതേ പ്രദേശത്ത് നിന്ന് മറ്റൊരു വയോധികയ്ക്ക് കൂടി പാമ്പുകേടിയേറ്റിരുന്നു. പരിയാരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച നബീസ ഇന്നലെ പുലർച്ചെയാണ് മരണപ്പെടുന്നത്. ഇവരെയും വെള്ളിക്കെട്ടൻ എന്ന പാമ്പ് തന്നെയാണ് കടിച്ചത്.

👉📰 ആലപ്പുഴ ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറെ അസഭ്യം പറഞ്ഞ കേസിലെ പ്രതി ശരത് പ്രസാദാണ് മരിച്ചത്. ഇന്ന് വൈകിട്ടോടെയാണ് ഇയാളെ ഉടുതുണിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്. ഉടൻ തന്നെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ജനറൽ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിലും അസഭ്യം പറഞ്ഞ കേസിലെയും പ്രതിയാണ് ഇയാൾ. ഇതിന് മുൻപും പല കേസുകളിലും പ്രതിയാണ് ശരത് പ്രസാദ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

👉📰 വൈറ്റ്ഹൗസ് പ്രതിനിധികളുടെ അത്താഴവിരുന്നിടെ വെടിയൊച്ച. ഇതിനു പിന്നാലെ‌ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും പ്രഥമവനിത മെലാനിയയെയും സീക്രട്ട് സർവീസ് സ്ഥലത്തുനിന്ന് ഒഴിപ്പിച്ചു.

👉📰 ജനസാഗരത്തെ സാക്ഷിയാക്കി തൃശ്ശൂർ പൂരം. മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്ത പശ്ചാത്തലത്തിൽ വെട്ടിച്ചുരുക്കിയ സമയത്തിലും പൂരപ്രേമികളുടെ കണ്ണും മനസും നിറച്ചായിരുന്നു കുടമാറ്റം നടന്നത്. വിശ്വ ഗുരു കണിമംഗലം ശാസ്താവിൽ തുടങ്ങി ഘടക പൂരങ്ങൾ ഓരോന്നായി പുഴ കടലിലേക്ക് എന്നപോലെ വടക്കുനാഥ സന്നിധിയിലേക്ക് എത്തിച്ചേർന്നു. ചെമ്പുക്കാവ് ഭഗവതിയുടെ തിടമ്പേറ്റി കൊമ്പൻമാരിലെ ഏകഛത്രാധിപതി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ തലപ്പൊക്കത്തോടെ നിന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related