spot_img

ചുട്ടുപൊള്ളുന്ന വേനലിൽ കുളിർമയായി കുറവിലങ്ങാട് SMYM; യാത്രക്കാർക്കും തൊഴിലാളികൾക്കും തണ്ണിമത്തൻ ജ്യൂസ് വിതരണം ചെയ്തു

Date:

കുറവിലങ്ങാട് : വേനൽച്ചൂടിൽ വലയുന്ന പൊതുജനങ്ങൾക്ക് ആശ്വാസമേകി കുറവിലങ്ങാട് SMYM യൂണിറ്റിന്റെ സ്നേഹസ്പർശം. യൂണിറ്റിലെ യുവജനങ്ങൾ ടൗണിലെ വിവിധയിടങ്ങളിൽ തണ്ണിമത്തൻ ജ്യൂസ് വിതരണം ചെയ്തു. കുറവിലങ്ങാട് പള്ളി പരിസരത്തുനിന്നും ആരംഭിച്ച ഈ ജീവകാരുണ്യ പ്രവർത്തനം മാതൃകാപരമായ സാമൂഹ്യ സേവനമായി മാറി.

യൂണിറ്റ് ഡയറക്ടർ റവ. ഫാ. ജോസഫ് ചൂരയ്ക്കൽ പരിപാടിയുടെ ഏകോപനം നിർവഹിച്ചു. യൂണിറ്റ് പ്രസിഡന്റ് അലൻ ജോബ് കോച്ചേരി, വൈസ് പ്രസിഡന്റുമാരായ ജെയിൻ ബാബു, അഗ്നസ് ഐസക് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. 2025-2026 പ്രവർത്തന വർഷത്തെ എക്സിക്യൂട്ടീവ് അംഗങ്ങളും യൂണിറ്റിലെ മറ്റു അംഗങ്ങളും സജീവമായി ജ്യൂസ് നിർമ്മാണത്തിലും വിതരണത്തിലും പങ്കാളികളായി.കഠിനമായ ചൂടിൽ ജോലി ചെയ്യുന്നവർക്കും യാത്രക്കാർക്കും ചെറിയൊരു ആശ്വാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് യുവജനങ്ങൾ ഈ ഉദ്യമത്തിന് തുടക്കം കുറിച്ചത്.

കോഴ ഓട്ടോ സ്റ്റാൻഡ് മുതൽ കുറവിലങ്ങാട് പള്ളിക്കവല ഓട്ടോ സ്റ്റാൻഡ് വരെയുള്ള ഭാഗങ്ങളിൽ ഓട്ടോ-ടാക്സി തൊഴിലാളികൾക്കും ബസ് യാത്രക്കാർക്കും വഴിയാത്രക്കാർക്കും ജ്യൂസ് വിതരണം ചെയ്തു. തുടർന്ന് കുറവിലങ്ങാട് പോലീസ് സ്റ്റേഷൻ സന്ദർശിച്ച യുവജനങ്ങൾ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കും ജ്യൂസ് നൽകി. ഉച്ചവെയിലിൽ ജനങ്ങളുടെ സുരക്ഷയ്ക്കായി പാടുപെടുന്ന ഉദ്യോഗസ്ഥർക്ക് യുവജനങ്ങളുടെ ഈ കരുതൽ ഏറെ സന്തോഷം നൽകി. യുവാക്കളുടെ ഈ നിസ്വാർത്ഥ സേവനത്തെ പോലീസ് ഉദ്യോഗസ്ഥർ അഭിനന്ദിച്ചു.

നാടിന്റെ നന്മയ്ക്കായി എപ്പോഴും മുൻപന്തിയിലുള്ള കുറവിലങ്ങാട് SMYM യൂണിറ്റിലെ അംഗങ്ങളുടെ സാമൂഹ്യ പ്രതിബദ്ധത വിളിച്ചോതുന്നതായിരുന്നു ഈ വേനൽക്കാല സേവനം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related