spot_img

പാലക്കാട് വോട്ടിന് നോട്ട് വിവാദം: പരാതിക്കാരുടെ മൊഴിയെടുത്തു

Date:

പാലക്കാട് ബിജെപിയ്ക്കെതിരായ വോട്ടിന് നോട്ട് ആരോപണത്തിൽ സമഗ്ര അന്വേഷണവുമായി പൊലീസ്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കും. ഇതിനായി ​ദൃശ്യങ്ങൾ‌ ശേഖരിച്ചു.

നിശബ്ദ പ്രചാരണ ദിവസം മറ്റു വീടുകളിലും ശോഭ എത്തിയോ എന്നും പണം നൽകിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കും. എൽഡിഎഫും യുഡിഎഫും സംഭവത്തിൽ പരാതി നൽകിയിരുന്നു. ഇതിലാണ് പൊലീസ് സമ​ഗ്ര അന്വേഷണം നടത്തുന്നത്. എൽ‌ഡിഎഫ്-യുഡിഎഫ് നേതാക്കളുടെ മൊഴിയും പാലക്കാട് ടൗൺ പൊലീസ് രേഖപ്പെടുത്തി കഴിഞ്ഞു.

വരണാധികാരിയായ ആർഡിഒ കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഉടൻ ജില്ലാ കളക്ടറിന് കൈമാറും. കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണമെന്നും വിശദമായ അന്വേഷണം ആവശ്യമാണന്നും ആർഡിഒ കളക്ടറെ അറിയിച്ചിരുന്നു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related