spot_img

വാഗമൺ കുരിശുമലയിൽ പുതുഞായർ തിരുനാൾ ഏപ്രിൽ 12-ന്

Date:

വാഗമൺ: പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിൽ പുതുഞായർ തിരുനാൾ ഏപ്രിൽ 12-ന് ആഘോഷിക്കും. തിരുനാൾ ദിനത്തിൽ മലമുകളിലെ ദേവാലയത്തിൽ വിവിധ സമയങ്ങളിൽ വിശുദ്ധ കുർബാനയും വചനസന്ദേശവും ഉണ്ടായിരിക്കും.

  • രാവിലെ 06:30: ഫാ. പോൾ ചിറപ്പുറത്ത് (OFM Cap.)
  • രാവിലെ 08:30: ഫാ. രനീഷ് (ലത്തീൻ ക്രമം)
  • ഉച്ചയ്ക്ക് 12:00: ഫാ. ജോസഫ് ചെറുകരക്കുന്നേൽ
  • ഉച്ചകഴിഞ്ഞ് 02:30: ഫാ. സെബാസ്റ്റ്യൻ എട്ടുപാറയിൽ
  • വൈകുന്നേരം 04:00: ഫാ. ആന്റണി വാഴയിൽ

അന്നേദിവസം രാവിലെ 10 മണിക്ക് കല്ലില്ലാകവലയിൽ പാലാ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ആഘോഷമായ വിശുദ്ധ കുർബാന അർപ്പിക്കുകയും വചനസന്ദേശം നൽകുകയും ചെയ്യും.

തീർത്ഥാടകർക്കുള്ള നിർദ്ദേശങ്ങൾ: പുതുഞായർ തിരുനാളിനോടനുബന്ധിച്ച് കുരിശുമലയിൽ എത്തുന്ന തീർത്ഥാടകർ തിരക്ക് നിയന്ത്രിക്കുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള വോളിന്റേഴ്സിന്റെയും പോലീസ് അധികാരികളുടെയും നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related