spot_img

ഹോർമുസിൽ ബദൽ ഗതാഗത മാർഗങ്ങൾ പ്രഖ്യാപിച്ച് ഇറാൻ

Date:

കടൽ മൈനുകൾ ഒഴിവാക്കാനാണ് ബദൽ ഗതാഗത മാർഗങ്ങൾ ഐആർജിസി നാവികസേന പ്രഖ്യാപിച്ചത്. കപ്പലുകൾ ഐആർജിസി നാവികസേനയുടെ നേതൃത്വത്തിലാകും ഹോർമുസ് കടലിടുക്ക് കടക്കുക.

ഹോർമുസിലൂടെ കടക്കുന്ന കപ്പലുകൾ സൈന്യത്തിന്റെ അനുമതി തേടാത്തപക്ഷം അവ നശിപ്പിക്കുമെന്ന് ഇറാൻ നാവികസേന. “ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളെയും സമുദ്ര സുരക്ഷാ തത്വങ്ങൾ പാലിക്കുന്നതിനും കടൽ മൈനുകളുടെ ഭീഷണിയിൽ

നിന്ന് സംരക്ഷിക്കുന്നതിനും ആണ് ബദൽ മാർഗങ്ങൾ സ്വീകരിക്കുന്നത്” ഐആർജിസി വ്യക്തമാക്കി. മാർച്ച് ആദ്യം മുതൽ ഇറാൻ ഹോർമുസ് തടഞ്ഞിരുന്നു. ഇത് ആഗോള ഊർജ്ജ വില കുതിച്ചുയരാൻ കാരണമായി.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related