പാലാ: കേരള രാഷ്ട്രീയത്തിലെ അതികായൻ ജോസ് കെ മാണിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പര്യവസാനം കുറിച്ചുകൊണ്ട് പാലാ നഗരത്തെ ജനസമുദ്രമാക്കി മാറ്റി എൽഡിഎഫ് കൊട്ടിക്കലാശം. ആയിരക്കണക്കിന് പ്രവർത്തകരും അനുഭാവികളും പങ്കെടുത്ത റാലി, പാലാ നഗരഹൃദയത്തെ പൂർണ്ണമായും കൈയടക്കി. പതാകകളും തോരണങ്ങളും വാദ്യമേളങ്ങളുമായി ജനസാഗരം തെരുവുകളിൽ ഒഴുകിയെത്തി.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular