spot_img

പാലായിൽ ജോസ് കെ. മാണിക്ക് വ്യക്തമായ ലീഡ്: ഇ-വോട്ടർ പ്രീ-പോൾ സർവ്വേ.

Date:

പാലായിൽ ഇ-വോട്ടർ നടത്തിയ പ്രീ പോൾ സർവ്വേയിൽ എൽ.ഡി.എഫ്. സ്ഥാനാർഥി ജോസ് കെ. മാണി വിജയിക്കുമെന്ന് വ്യക്തമായ സൂചന. സർവ്വേ ഫലമനുസരിച്ച് ജോസ് കെ. മാണി 39.32% വോട്ടുകളോടെ മുന്നിലാണ്. യു.ഡി.എഫ്. സ്ഥാനാർഥി മാണി സി. കാപ്പന് 35.97% വോട്ടുകളാണ് സർവ്വേ പ്രവചിക്കുന്നത്. എൻ.ഡി.എ. സ്ഥാനാർഥി ഷോൺ ജോർജിന് 21.30% വോട്ടുകൾ ലഭിക്കും. ജോസ് കെ. മാണിയുടെ ഭൂരിപക്ഷം 4000 മുതൽ 5000 വരെ ആയിരിക്കുമെന്നാണ് വിലയിരുത്തുന്നത്.

പാലാ നിയോജകമണ്ഡലത്തിൽ 1492 വോട്ടർമാരെ സ്ട്രാറ്റിഫൈഡ് റാൻഡം സാമ്പ്ലിങ് വഴി പങ്കെടുപ്പിച്ചാണ് E – വോട്ടർ സർവ്വേ നടത്തിയത്. പാലാ മണ്ഡലത്തിൽ ഇതുവരെ നടന്ന ഏറ്റവും വലിയ സർവ്വേയാണിത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related