spot_img

മൂന്നിലവ് ടൗണിൽ വോട്ടഭ്യർത്ഥിച്ച് ജോസ് കെ. മാണി

Date:

മൂന്നിലവ്: പാലാ നിയോജക മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ. മാണി തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൂന്നിലവ് ടൗണിൽ വോട്ട് അഭ്യർത്ഥിച്ചു. ടൗണിലെത്തിയ സ്ഥാനാർത്ഥിയെ പ്രവർത്തകർ ആവേശപൂർവ്വം വരവേറ്റു.

വ്യാപാരികളെയും യാത്രക്കാരെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ച അദ്ദേഹം, മണ്ഡലത്തിന്റെ സമഗ്ര വികസനത്തിന് എൽഡിഎഫിന്റെ വിജയം അനിവാര്യമാണെന്ന് ഓർമ്മിപ്പിച്ചു. കാർഷിക മേഖലയിലെ പ്രശ്നങ്ങളും പ്രാദേശിക വികസന മുരടിപ്പും പരിഹരിക്കാൻ എൽഡിഎഫിന് മാത്രമേ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related