spot_img

കെ.എം. രാധകൃഷ്ണന് കെട്ടിവെക്കാനുള്ള തുക കൈമാറി

Date:

പുതുപ്പള്ളി : – ഇടതുപക്ഷ ജനാധിപത്യ മുന്നണിസ്ഥാനാർത്ഥി കെ എം രാധകൃഷ്ണന് തെരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള തുക കർഷകസംഘം സംസ്ഥാന കമ്മിറ്റി നൽകി. മുൻ മന്ത്രിയും മുതിർന്ന സിപിഐ എം നേതാവുമായ എം വിജയകുമാർ തുക സ്ഥാനാർത്ഥിക്ക് കൈമാറിയത്.

​കർഷകതൊഴിലാളികളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും പിന്തുണയോടെയാണ് സംസ്ഥാന കമ്മിറ്റി ഈ തുക സമാഹരിച്ചത്. ചടങ്ങിൽ കർഷകസംഘം ജില്ലാ പ്രസിഡന്റ് ജോസഫ് ഫിലിപ്പ് അധ്യക്ഷത വഹിച്ചു. സിപിഐ എം കോട്ടയം ജില്ലാ കമ്മിറ്റി അംഗങ്ങളായ സുഭാഷ് പി. വർഗീസ്, ജെയ്ക് സി. തോമസ് എന്നിവർ പങ്കെടുത്തു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related