എൽഡിഎഫ് സ്ഥാനാർഥി വി എൻ വാസവന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഏറ്റുമാനൂർ പേരൂർ കവലയ്ക്ക് സമീപം പാലാ റോഡിൽ ഇലക്ഷൻ കമ്മിറ്റി ഓഫീസ് തുറന്നു. സിപിഐ ജില്ല സെക്രട്ടറി വി കെ സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്തു. ഇലക്ഷൻ കമ്മറ്റി സെക്രട്ടറി കെ എൻ വേണുഗോപാൽ അധ്യക്ഷനായി. എൽഡിഎഫ് നേതാക്കളായ
കെ ഐ കുഞ്ഞച്ചൻ,രാജീവ് നെല്ലിക്കുന്നേൽ, പ്രശാന്ത് നന്ദകുമാർ, ബാബു ജോർജ് , എം എസ് സാനു, വി ജയപ്രകാശ്, ഇ എസ് ബിജു,ജോസ് ഇടവഴിക്കൽ, ജിം അലക്സ്,സിബി വെട്ടൂർ, ടി വി ബിജോയ്, കെ പി ശ്രീനി , ഗീത ഉണ്ണികൃഷ്ണൻ, പി എസ് വിനോദ് എന്നിവർ സംസാരിച്ചു.
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular