spot_img

സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മമാർച്ച് 19ന് 3 pm പാലാ ടോംസ് ചേമ്പറിൽ

spot_img

സഹകരണ ബാങ്ക് നിക്ഷേപക കൂട്ടായ്മമാർച്ച് 19ന് 3 pm പാലാ ടോംസ് ചേമ്പറിൽ

Date:

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സഹ
കരണ ബാങ്ക് നിക്ഷേപ
കരുടെ നിലപാട് സ്വീക
രിക്കുവാൻ,കോട്ടയംജി
ല്ലയിലെ വിവിധ സഹക

രണ സംഘങ്ങളിലെ നി
ക്ഷേപകരുടെ യോഗം ഓൾ കേരളാ കോ-ഓപ്പ
റേറ്റീവ് ഡെപ്പോസിറ്റേഴ്
സ് ഫോറത്തിൻ്റെ ആഭി
മുഖ്യത്തിൽ മാർച്ച് 19ന് പാലാ ടോംസ് ചേമ്പറി
ൽ ചേരുന്നു.സംസ്ഥാന വൈസ് പ്രസിൻ്റുമാരാ
യ റോയി വെള്ളരിങ്ങാ
ട്ട്, പ്രൊഫ. നെടുങ്കുന്നം രഘുനാഥ്, ജില്ലാ പ്രസി
ഡൻ്റ് എ.സി. ബേബിച്ച
ൻ എന്നിവർ നേതൃത്വം നൽകുന്നു.

കിഴതടിയൂ
ർ, വലവൂർ, കടനാട്, മേലമ്പാറ, മൂന്നിലവ്, കടപ്ലാമറ്റം, പൂഞ്ഞാർ, പുന്നത്തറ, കറുകച്ചാ
ൽ, വെള്ളൂർ തുടങ്ങിയ സഹകരണ ബാങ്കുകളി
ൽ നിന്നുള്ള നിക്ഷേപ
കർ പങ്കെടുക്കുന്നു. വി
വിധ സഹകരണസംഘ
ങ്ങളിൽ നിക്ഷേപം ന
ഷ്ടപ്പെട്ടിട്ടുള്ള നിക്ഷേ
പകർ യോഗത്തിൽ എ
ത്തിച്ചേരണമെന്ന് സം
ഘാടകർ അറിയിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related