spot_img

വനിതാ സംവരണ ബിൽ പരാജയപ്പെട്ടു; ലക്ഷ്യം സംവരണമല്ല, മണ്ഡല പുനർനിർണ്ണയമെന്ന് ഷാഫി പറമ്പിൽ

Date:

വനിതാ സംവരണ ഭേദഗതി ബിൽ ലോക്സഭയിൽ പരാജയപ്പെട്ടു. ലോക്സഭയിൽ നടന്ന വോട്ടെടുപ്പിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടത്.

ഭരണപക്ഷത്തിന് 290 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. പ്രതിപക്ഷത്തിന് അനുകൂലമായി 230 പേർ ബില്ലിനെതിരെ വോട്ട് ചെയ്തു. കേന്ദ്ര സർക്കാരിൻറെ ആവശ്യം അവരുടെ ഇംഗിതത്തിന് അനുസരിച്ച് ആസാമിലും ജമ്മു കാശ്മീരിലും

ചെയ്തതുപോലെ വെട്ടിമുറിച്ച് നടത്താൻ ആഗ്രഹിക്കുന്ന ഡീലിമിറ്റേഷൻ ആയിരുന്നു അതല്ലാതെ വനിതാ സംവരണം ആയിരുന്നില്ലെന്ന് ഷാഫി പറമ്പിൽ എം പി പ്രതികരിച്ചു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related