Religious

അനുദിന വിശുദ്ധർ – സിഗ്മാരിങ്ങെനിലെ വിശുദ്ധ ഫിഡെലിസ്

1577-ല്‍ ജെര്‍മ്മനിയിലെ സിഗ്മാരിങ്ങെനിലാണ് വിശുദ്ധ ഫിഡെലിസ് ജനിച്ചത്.   വിശുദ്ധന്റെ വിനയവും, ദയയും, വിശുദ്ധിയും പരിചയപ്പെട്ടിരുന്നവരെയെല്ലാം ഏറെ ആകര്‍ഷിക്കുന്ന ഘടകങ്ങളായിരുന്നു. 1604-ല്‍ തന്റെ മൂന്ന് യുവ സുഹൃത്തുക്കള്‍ക്കു ഒപ്പം യൂറോപ്പിന്റെ പ്രധാന ഭാഗങ്ങള്‍ സന്ദര്‍ശിക്കുവാനായുള്ള...

വെള്ളികുളം സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് ഏകദിന ക്യാമ്പ് നടത്തി

വെള്ളികുളം : വെള്ളികുളം സൺഡേ സ്കൂൾ വിദ്യാർത്ഥികൾക്ക് CALL TO HOLINESS എന്ന വിഷയത്തെ ബന്ധപ്പെടുത്തിക്കൊണ്ട് ഏകദിന ക്യാമ്പ് നടത്തി. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സമ്മേളനത്തിൽ വെള്ളികുളം പള്ളി വികാരി ഫാ....

ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരം വത്തിക്കാന് പുറത്ത്

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ നടന്ന പ്രത്യേക പ്രാർഥനകളിൽ പങ്കെടുത്ത് ആയിരങ്ങൾ. പോപ്പിന്റെ സംസ്കാര ചടങ്ങിൽ യുഎസ് https://www.youtube.com/watch?v=gUSI5FtjCkY പ്രസിഡന്റ് ഡോണൾഡ് ട്രംപ് പങ്കെടുക്കും. ഫ്രാൻസിസ് മാർപാപ്പയുടെ മരണം...

അനുദിന വിശുദ്ധർ – മാര്‍പാപ്പാമാരായ വിശുദ്ധ സോട്ടറും, വിശുദ്ധ കായിയൂസും

വിശുദ്ധ സോട്ടര്‍ മാര്‍പാപ്പായായിരുന്ന അനിസെറ്റൂസിനു ശേഷം പാപ്പായായി അഭിഷിക്തനായത്‌ വിശുദ്ധ സോട്ടറാണ്. യേശുവിലുള്ള തങ്ങളുടെ ആഴമായ വിശ്വാസം നിമിത്തം ഖനികളിലെ കഠിന ജോലികള്‍ക്കായി അയക്കപ്പെട്ട ചില ഗ്രീക്ക്കാരോട് വിശുദ്ധന്‍ കാണിച്ച ആഴമായ ദയയുടെ കാര്യത്തിലാണ്...

അനുദിന വിശുദ്ധർ – വിശുദ്ധ അന്‍സേം

നോര്‍മണ്ടിയിലേയും, ഇംഗ്ലണ്ടിലേയും യഥാര്‍ത്ഥ നവോത്ഥാനത്തിന്റെ കേന്ദ്രമായിരുന്ന ബെക്കിലെ ബെനഡിക്ടന്‍ ആശ്രമം സ്ഥാപിച്ചത് വിശുദ്ധ അന്‍സേമാണ്. ഈ ആശ്രമത്തില്‍ നിന്നും പാപ്പാമാരിലും, രാജാക്കന്‍മാരിലും, മുഴുവന്‍ സന്യാസസഭകളിലും തന്റെതായ ആത്മീയ സ്വാധീനം ചെലുത്താന്‍ വിശുദ്ധന് കഴിഞ്ഞു....

ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആചരിക്കുന്നു

ഈസ്റ്റർ ഈശോമിശിഹായുടെ തിരുവുത്ഥാനത്തിന്റെ പുണ്യ സ്മരണ ആചരിക്കുന്ന ദിനമാണ്. പീഡാനുഭവ വഴികളിലൂടെ കടന്നുപോയി കുരിശുമരണം വരിച്ച ഈശോ, മരണത്തെ പരാജയപ്പെടുത്തി ഉയർത്തെഴുന്നേറ്റത്തിന്റെ ആനന്ദവും ആഹ്ലാദവും ആഘോഷിക്കുന്ന https://youtu.be/vEiA4QDTfrQ സുദിനമാണിത്. മരണത്തെ പരാജയപ്പെടുത്തി മൂന്നാം നാൾ...

അനുദിന വിശുദ്ധർ – മോണ്ടെ പുള്‍സിയാനോവിലെ വിശുദ്ധ ആഗ്നസ്

ടസ്കാനിയിലെ മോണ്ടെ പുള്‍സിയാനോ നിവാസിയായിരുന്നു വിശുദ്ധ ആഗ്നസ്. പ്രാര്‍ത്ഥനാ ജീവിതത്തോട് വളരെയേറെ ആദരവും, അത്യുത്സാഹവും വെച്ച് പുലര്‍ത്തിയിരുന്നവളായിരിന്നു വിശുദ്ധ. വളരെ ചെറുപ്പത്തില്‍ തന്നെ തന്റെ വീടിന്റെ ഏതെങ്കിലും മൂലയില്‍ മണിക്കൂറുകളോളം https://www.youtube.com/watch?v=5VUoy-dNDfA മുട്ടിന്മേല്‍ നിന്ന്...

യേശുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമണത്തിന്റെയും ഓർമ്മയിൽ വെള്ളികുളം പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു

വെള്ളികുളം:യേശുക്രിസ്തുവിന്റെ പീഡാസഹനത്തിന്റെയും കുരിശുമരണത്തിൻ്റെയും ഓർമ്മയിൽ വെള്ളികുളം സെൻറ് ആൻ്റണീസ് പള്ളിയിൽ ദുഃഖവെള്ളി ആചരിച്ചു.രാവിലെ ദേവാലയത്തിൽ വച്ച് നടന്ന തിരുക്കർമ്മങ്ങൾക്ക് വികാരി ഫാ.സ്കറിയ വേകത്താനം മുഖ്യ കാർമ്മികത്വം വഹിച്ചു https://www.youtube.com/watch?v=EzT1mG0uxzo .വിശ്വാസികൾ കുരിശു ചുംബനം നടത്തി....

Popular

​ ദർഘാസ് ക്ഷണിച്ചു

കോട്ടയം: ഭക്ഷ്യസുരക്ഷാവകുപ്പ്...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img