ചേർപ്പുങ്കൽ മാർസ്ലീവാ ഫൊറോന പള്ളി സൺഡേ സ്കൂളിൽ ഒന്നാം ക്ലാസിൽ ചേർന്ന കുരുന്നുകൾക്കായി ഒരുക്കിയ പ്രവേശനോത്സവം കുഞ്ഞുങ്ങൾക്ക് നവ്യാനുഭവമായി.വിശ്വാസത്തിൻറെ പഠനാനുഭവത്തിലേക്ക് കുരുന്നുകളെ കൈപിടിച്ചു കയറ്റാൻ ഇടവകയിലെ വൈദികരും അധ്യാപകരും ചേർന്നൊരുക്കിയ പ്രവേശനോത്സവത്തിൽ കുട്ടികൾക്ക്...
1579-ല്‍ ഫ്രാന്‍സിലെ ടൌലോസില്‍ നിന്നും അല്പം മാറി പിബ്രാക്ക് എന്ന കൊച്ചു ഗ്രാമത്തിലാണ് വിശുദ്ധ ജെര്‍മൈന്‍ കസിന്‍ ജനിച്ചത്. ജീവിതത്തിന്റെ ആദ്യനാളുകളില്‍ തന്നെ അവള്‍ ദുര്‍ബ്ബലയും, രോഗിണിയുമായിരിന്നു. തന്റെ ജീവിതകാലം മുഴുവനും കഴുത്തിലെ...
പരിശുദ്ധാത്മാവിന്റെ വീണ, പൗരസ്ത്യ സുറിയാനി സഭ പിതാവ്,വിദ്യാഭ്യാസമദ്ധ്യസ്ഥൻ എന്നിങ്ങനെ അറിയപ്പെടുന്ന മാർ അപ്രേമിന്റെ ഛായചിത്രപ്രയാണം
https://youtube.com/shorts/FwipdewM-EE?si=x3ouxpmtsgETQGMh
കുഞ്ഞുരത്‌നങ്ങൾ ഛായചിത്രവുമായി രത്‌നഗിരി സെന്റ് തോമസ് പള്ളിയിൽ നിന്നും കുരിശുമല സെന്റ് എഫ്രേംസ് പള്ളിയിലേക്ക് ….. ശേഷം തിരുനാൾ...
1430-ല്‍ സ്പെയിനിലെ ലിയോണിലുള്ള സഹാഗുണിലാണ് വിശുദ്ധ ജോണ്‍ ജനിച്ചത്. സഹാഗണിലെ പ്രസിദ്ധമായ ബെനഡിക്റ്റന്‍ ആശ്രമത്തിലെ സന്യാസിമാരാണ് വിശുദ്ധ ജോണിന് ആദ്യകാല വിദ്യഭ്യാസം നല്‍കിയത്. വിശുദ്ധന്റെ പിതാവായിരുന്ന ഡോണ്‍ ജുവാന്‍ ഗോണ്‍സാലെസ് ഡി...
982-ല്‍ ജെര്‍മ്മനിയിലെ ഓപ്പര്‍ഷോഫെനിലെ കുലീന കുടുംബത്തിലാണ് വിശുദ്ധ ബാര്‍ഡോ ജെനിച്ചത്. വിശുദ്ധന്‍ വിദ്യാഭ്യാസത്തിന്റെ ആദ്യ പാഠങ്ങള്‍ പഠിച്ചത് ഒരു വയസ്സായ സ്ത്രീയില്‍ നിന്നുമായിരുന്നു. അവര്‍ വിശുദ്ധനെ തന്റെ മടിയിലിരിത്തി അക്ഷരങ്ങളും, സങ്കീര്‍ത്തനങ്ങള്‍ വായിക്കുവാന്‍...
വെള്ളികുളം:വെള്ളികുളം ഇടവക മധ്യസ്ഥനുംഅത്ഭുത പ്രവർത്തകനുമായ വിശുദ്ധ അന്തോനീസ് പുണ്യവാൻ്റെ തിരുനാൾ 13 വെള്ളിയാഴ്ച ഭക്തിപൂർവ്വം ആഘോഷിക്കും.തിരുനാളിനോടനുബന്ധിച്ച്
https://youtube.com/shorts/E6j_uzrwRLo?si=0qvMH8E23gj-e3N2
പത്താം തീയതി ചൊവ്വാഴ്ച മുതൽ നൊവേന ആരംഭിക്കും.ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറരക്ക് ആഘോഷമായ...
മെസപ്പെട്ടോമിയായിലെ നിസിബിസി നിവാസിയുടെ മകനായിട്ടായിരുന്നു വിശുദ്ധ എഫ്രേം ജനിച്ചത്. തന്നെ ജ്ഞാനസ്നാനപ്പെടുത്തിയ മെത്രാനായ ജെയിംസിന്റെ മേല്‍നോട്ടത്തിന്‍ കീഴിലായിരിന്നു വിശുദ്ധന്‍ വിദ്യാഭ്യാസം ആര്‍ജിച്ചത്. വളരെ പെട്ടെന്ന്‍ തന്നെ എഫ്രേം വിശുദ്ധിയിലും, അറിവിലും അപാരമായ പുരോഗതി...