"ജീവിതത്തിന്റെ കൊടുങ്കാറ്റുകൾക്കിടയിൽ" വിശുദ്ധ ഔസേപ്പിതാവ് ഒരു മാതൃകയാണെന്ന് ഫ്രാൻസിസ് മാർപാപ്പ
"ജീവിതത്തിന്റെ കൊടുങ്കാറ്റുകൾക്കിടയിൽ, നമ്മുടെ ജീവിതമാകുന്ന ബോട്ടിന്റെ ചുക്കാൻ ദൈവത്തിന് നൽകാൻ നാം ഭയപ്പെടേണ്ടതില്ലെന്ന് വിശുദ്ധ ഔസേപ്പിതാവ് നമ്മെ പഠിപ്പിക്കുന്നുവെന്ന് " പരിശുദ്ധ പിതാവ്....
സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലേക്ക്; പ്രാര്‍ത്ഥന അഭ്യര്‍ത്ഥിച്ച് കര്‍ദ്ദിനാള്‍ ജോര്‍ജ്ജ് ആലഞ്ചേരി
എറണാകുളം-അങ്കമാലി അതിരൂപതയില്‍ സങ്കീര്‍ണ്ണമായി തുടരുന്ന സ്തംഭനാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണുന്നതിന് വേണ്ടി സ്ഥിരം സിനഡ് അംഗങ്ങൾ വത്തിക്കാനിലേക്ക്.
യോഗത്തിന്റെ വിജയത്തിനായി...
ജെയ്പ്പൂർ രൂപതയുടെ മെത്രാൻ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞു, പാപ്പാ പുതിയ നിയമനം നടത്തി.
രാജസ്ഥാനിലെ ജെയ്പ്പൂർ രൂപതയുടെ പുതിയ മെത്രാനായി വൈദികൻ ജോസഫ് കല്ലറക്കലിനെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു.
പ്രസ്തുത രൂപതയുടെ മെത്രാൻ 78...
അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹ സിദ്ധി ഒരു ദാനമാണ്: പാപ്പാ.
Comunità delle Beatitudini അഥവാ അഷ്ടസൗഭാഗ്യങ്ങളുടെ സമൂഹം എന്ന നാമത്തിൽ അറിയപ്പെടുന്ന സമൂഹത്തിന്റെ അമ്പതാം വാർഷികത്തിൽ അതിന്റെ പ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി ഏപ്രിൽ പതിനേഴാം തിയതി,...
പാരീസ്: 150 രാജ്യങ്ങളിൽ നിന്നുള്ള 3,40,000 ദാതാക്കൾ സംഭാവന നല്‍കിയപ്പോള്‍ വിശ്വ പ്രസിദ്ധമായ നോട്രഡാം കത്തീഡ്രല്‍ ദേവാലയ പുനരുദ്ധാരണത്തിന് ലഭിച്ചത് 929 മില്യൺ ഡോളർ. ലോകത്തിന്റെ മുന്‍പില്‍ പാരീസിന്റെ പ്രതീകമെന്ന നിലയിലാണ് നോട്രഡാം...
ഇറ്റലിയിലെ മിലാൻ അതിരൂപതയിൽ നിന്നെത്തിയ ഒരു സംഘം രൂപത ഒബ്ലേറ്റ് ബ്രദേഴ്സുമായി ഫ്രാൻസിസ് പാപ്പാ ഏപ്രിൽ പതിനാലാം തിയതി വത്തിക്കാനിൽ കൂടിക്കാഴ്ച നടത്തി. സമർപ്പിതരായ അവരോടു വിനയപൂർവ്വമായ വിശ്വസ്തതയോടെ മറ്റുള്ളവരെ സേവിക്കുക എന്ന...
ഫ്രാൻസീസ് പാപ്പാ, ഇറ്റലിയിലെ സന്ന്യാസിനീസമൂഹങ്ങളുടെ മേൽ മേൽശ്രേഷ്ഠകളുടെ (മേജർ സുപ്പീരിയേഴ്സിൻറെ) സമിതിയെ വത്തിക്കാനിൽ സ്വീകരിച്ചു.
നാം നമ്മെത്തന്നെ തടവിലാക്കുന്ന വിരസമായ പദ്ധതികൾ തകർക്കാനും ദൈവിക സർഗ്ഗാത്മകതയാൽ നമ്മെ അത്ഭുതപ്പെടുത്താനും യേശുക്രിസ്തുവിനാകുമെന്ന് അവിടത്തെ പുനരുത്ഥാനത്തിനു ആദ്യ...
ഈസ്റ്ററിന് ശേഷമുള്ള ആദ്യ ഞായറാഴ്ച നടക്കുന്ന കത്തോലിക്കാ സഭയിലെ ഒരു പ്രധാന മതപരമായ ആഘോഷമാണ് ദൈവകരുണയുടെ തിരുനാൾ.
ഇരുപതാം നൂറ്റാണ്ടിൽ വിശുദ്ധ ഫൗസ്റ്റീന കൊവാൽസ്കയോട് യേശു വെളിപ്പെടുത്തിയ ദൈവത്തിന്റെ അനന്തമായ കരുണയുടെയും മനുഷ്യരാശിയോടുള്ള...