News

വനിതകൾക്കും വിദ്യാർഥിനികൾക്കും സുരക്ഷിത താമസം: പാലായിൽ വനിതാ മിത്ര കേന്ദ്രം നാളെ ഉദ്ഘാടനം ചെയ്യും; ജോസ് കെ. മാണി എം.പി നിർവഹിക്കും

പാലാ.കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ പാലാ കിഴതടിയൂർ വിശുദ്ധ യൂദാശ്ലീഹാ തീർഥാടന കേന്ദ്രത്തിന് സമീപം ആരംഭിക്കുന്ന വനിതാ മിത്ര കേന്ദ്രം മീനച്ചി ൽ താലൂക്ക് പരിധിയിൽ ജോലി ചെയ്യുന്ന വനിതകൾക്കും വിദ്യാർത്ഥിനികൾക്കും,സുരക്ഷിതവും...

ക്ഷമാപണം നടത്തി വിനീഷ്യസ് ജൂനിയര്‍

ബാഴ്‌സലോണക്കെതിരായ എല്‍ ക്ലാസിക്കോ പോരാട്ടത്തിനിടെ ഉണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതികരിച്ച് റയല്‍ മാഡ്രിഡിന്റെ ബ്രസീല്‍ താരം വിനീഷ്യസ് ജൂനിയര്‍. അന്ന് പകരക്കാരനായി ഇങ്ങിയ വിനീഷ്യസ് നിരവധി താരങ്ങളോട് കയര്‍ത്ത് സംസാരിച്ചിരുന്നു. രോഷത്തോടെ തന്നെയാണ് അദ്ദേഹം...

വീണ്ടും ജനവാസ മേഖലയിൽ ‘പടയപ്പ’

മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും ഇറങ്ങി പടയപ്പ. കുണ്ടള എസ്റ്റേറ്റിൽ ഇറങ്ങിയ കാട്ടാന പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു എന്ന് നാട്ടുകാർ പറയുന്നു. https://www.youtube.com/shorts/cSJbuTd7mp4 പടയപ്പ ഇപ്പോഴും ജനവാസ മേഖലയിൽ തുടരുകയാണ്. ഇതിൽ ഏറെ...

വിവിധ അപകടങ്ങളിൽ 4 പേർക്കു പരുക്കേറ്റു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. അമ്പാറനിരപ്പേൽ ഭാ​ഗത്ത് വച്ച് നായ വട്ടം ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് നീലൂർ...

സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റു

പാലാ . സ്കൂട്ടറും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ സ്കൂട്ടറിൽ സഞ്ചരിച്ച പള്ളി ഇമാം കൂരാലി സ്വദേശി ഹസൻകുഞ്ഞിനെ ( 68) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 9 മണിയോടെ കൂരാലി...

ഇനി അജ്ഞാത കോളുകൾ പേടി വേണ്ട! ഫോൺ വിളിക്കുമ്പോൾ നമ്പർ മാത്രമല്ല, പേരും തെളിയും

ഇനി മുതൽ നമ്മുടെ ഫോണുകളിലേക്കെത്തുന്ന കോളുകളുടെ നമ്പർ മാത്രമല്ല ഒപ്പം പേരുകളും പ്രത്യക്ഷപ്പെടും. കോളർ ഐഡി സംവിധാനം ലഭ്യമാക്കുന്നതിനായി ടെലിക്കോം വകുപ്പ് നൽകിയ നിർദ്ദേശത്തിന് ട്രായ് അംഗീകാരം നൽകി. കോളർ നെയിം പ്രസന്റേഷൻ(സിഎൻഎപി)...

ഫിലിപ്പ് ദേവസ്യ പൊരിയത്ത് നിര്യതനായി

പൊരിയത്ത്, മൂന്നിലവ് ഫിലിപ്പ് ദേവസ്യ (88) (പാപ്പച്ചൻ) . ഭൗതികശരീരം 30.10.2025 വ്യാഴം 5:00 PMന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്.സംസ്കാരം 31.10.2025 വെള്ളി 10.30 AMന് ഭവനത്തിൽ ആരംഭിച്ച് വാകക്കാട് സെൻ്റ് പോൾസ് പള്ളിയിൽ. https://maps.app.goo.gl/8JtHRgoamojkT5SE7

ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ: ചർച്ചകളിൽ പുരോഗതി

ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇ.യു) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ (Free Trade Agreement - FTA) ചർച്ചകളിൽ പുരോഗതിയുണ്ടായതായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. കരാർ എത്രയും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img