എഴുത്തുകാരനും അധ്യാപകനുമായ എംഎൻ കാരശ്ശേരിക്ക് വാഹനാപകടത്തിൽ പരിക്ക്. കോഴിക്കോട് ചാത്തമംഗലം താഴെ പത്രണ്ടിൽ വെച്ച് കാരശ്ശേരി സഞ്ചരിച്ച ഓട്ടോ മറിയുകയായിരുന്നു. നിയന്ത്രണം വിട്ട ഓട്ടോ മതിലിൽ ഇടിച്ചാണ് മറിഞ്ഞത്. നടുവിന് പരിക്കേറ്റ കാരശ്ശേരിയെ...
കൊച്ചി: സർക്കാരിന്റെ ജനദ്രോഹ പരമായ മദ്യനയത്തിന് ഏറ്റ കനത്ത തിരിച്ചടിയാണ് തൃക്കാക്കര നിയമസഭ ഉപതിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കെ.സി ബി സി മദ്യവിരുദ്ധ സമിതി.ഐ ടി പാർക്കുകളിൽ ഉൾപ്പെടെ നാടുനീളെ മദ്യശാലകൾ തുടങ്ങാനുള്ള സർക്കാർ...
പാലാ സെൻ്റ് തോമസ് കോളേജിലെ NCC നാവിക വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സൈക്കിൾ ദിനത്തോടനുബന്ധിച്ച് റാലി സംഘടിപ്പിച്ചു.കോളേജ് അങ്കണത്തിൽ നാവിക വിഭാഗം ANO ഡോ.അനീഷ് സിറിയക്കിൻ്റെ അധ്യക്ഷതയിൽ, പ്രിൻസിപ്പാൾ റവ.ഡോ ജെയിംസ് ജോൺ മംഗലത്ത്...
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥി ഉമാ തോമസിന് ഗംഭീര വിജയം. റെക്കോർഡ് ഭൂരിപക്ഷത്തിനാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായ ഡോ. ജോ ജോസഫിനെ ഉമാ തോമസ് പരാജയപ്പെടുത്തിയത്.
2011ൽ 22,406 വോട്ടിന്റെ ഭൂരിപക്ഷം നേടിയ ബെന്നി ബെഹനാന്റെ...
കൂവപ്പടി ഗണപതി വിലാസം ഹൈസ്ക്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന ലോക പുകയില വിരുദ്ധ ദിനാചരണം കേരള മദ്യ വിരുദ്ധ ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ചാർളി പോൾ ഉദ്ഘാടനം ചെയ്തു.മാനേജർ അഡ്വ....
കോട്ടയം: ഫിഷറീസ് വകുപ്പ് അധികൃതർ ഉദയനാപുരം, തലയോലപ്പറമ്പ് എന്നിവിടങ്ങളിൽ പാടങ്ങളിലും ഇടത്തോടുകളിലും നടത്തിയ പരിശോധനയിൽ അനധികൃതമായി സ്‌ഥാപിച്ച കൂടുകളും മത്സ്യ ബന്ധന ഉപകരണങ്ങളും പിടിച്ചെടുത്തു.മഴക്കാലം പുഴ, കായൽ മത്സ്യങ്ങളുടെ പ്രജനന കാലമായതിനാൽ കൂടുകളും...
കെ റെയിലിന് അനുമതി നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സർക്കാർ.
സാമൂഹികാഘാത പഠനവും കല്ലിടലും നടത്തിയത് കേന്ദ്രാനുമതി ലഭിക്കാതെ ആണെന്ന് ഹൈക്കോടതിയിൽ കേന്ദ്രം വ്യക്തമാക്കി. തത്വത്തിൽ അനുമതി നൽകിയത് വിശദ പദ്ധതി രേഖ സമർപ്പിക്കാനാണ്. പദ്ധതിക്ക്...
എറണാംകുളം ജില്ലയിൽ ടിപ്പർ ലോറികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി. സ്കൂളുകളുടെയും കോളേജുകളുടെയും സമയക്രമം പരിഗണിച്ചാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. രാവിലെ എട്ടര മുതൽ പത്ത് വരെയും വൈകീട്ട് നാല് മുതൽ അഞ്ച് വരെയുമാണ് ടിപ്പർ ലോറികൾക്ക്...