ഫ്രാൻസീസ് പാപ്പാ ലിസ്ബൺ യാത്രയ്ക്കു മുമ്പ് റോമിലെ മേരി മേജർ ബസിലിക്കയിൽ.
പാപ്പാ തൻറെ ലിസ്ബൺ സന്ദർശനത്തെയും ലോകയുവജനസംഗമത്തിൽ പങ്കെടുക്കുന്ന യുവതീയുവാക്കളെയും പരിശുദ്ധ കന്യകാമറിയത്തിനു സമർപ്പിച്ചു പ്രാർത്ഥിച്ചു.
തൻറെ വിദേശ ഇടയസന്ദർശനങ്ങൾക്കു മുമ്പ് പതിവുള്ളതു പോലെ,...
കൊച്ചി: കുടുംബങ്ങളുടെ സ്നേഹത്തിലും സഹകരണത്തിലൂടെയുമാണ് ക്രൈസ്തവ സഭ സമൃദ്ധമാവുകയെന്നു സീറോ മലബാർ സഭാ മേജർ ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി.
സഭയുടെയും സമൂഹത്തിന്റെയും അടിസ്ഥാനമായ കുടുംബങ്ങൾക്ക്, സഭയിൽ കാലാനുസൃതമായ മാറ്റങ്ങളോടു...
മനുഷ്യരെ ശുക്രനിലേക്ക് അയയ്ക്കാനൊരുങ്ങി ഓഷ്യൻഗേറ്റ് സഹസ്ഥാപകൻ ഗില്ലെർമോ സോൺലൈൻ
. 1000 പേരെ ശുക്രനിലേക്ക് അയയ്ക്കാൻ ലക്ഷ്യമിടുന്നെന്നും 2050 ഓടെ സോൺലൈനിന്റെ ശുക്രൻ പര്യവേക്ഷണം നടക്കുമെന്നും ബിസിനസ് ഇൻസൈഡർ റിപ്പോർട്ട് ചെയ്യുന്നു. ശുക്രനിൽ മനുഷ്യവാസം...
വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 200 റൺസിന്റെ ഗംഭീര വിജയം.
ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 352 റണ്സ് വിജയലക്ഷ്യത്തിലേക്കുള്ള വിൻഡീസ് ബാറ്റിങ് വെറും 151 റൺസിൽ അവസാനിച്ചു. ഗിൽ...
പ്രായപൂർത്തിയാവാത്ത പെൺകുട്ടിപാലക്കാട് അലനല്ലൂരിൽ തൂങ്ങി മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ.
അലനല്ലൂർ ചേലക്കുന്ന് സ്വദേശിയായ സാഗർ ബിജുവിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. പെൺകുട്ടി പീഡനത്തിന് ഇരയായതായി...
അന്തരിച്ച മുൻ മന്ത്രിയും മുൻ ഗവർണറും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമന്റെ സംസ്കാരം ഇന്ന്.
10.30നു വക്കത്തെ കുടുംബവീടിന്റെ വളപ്പിലാണു സംസ്കാരം.
ഇന്നലെ രാവിലെ 9.30നു തിരുവനന്തപുരം ഡിസിസി ഓഫിസിലും 11.30നു കെപിസിസി...
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊല്ലം തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ, ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ എന്നീ വാർഡ് പരിധികളിലെ സർക്കാർ, വിദ്യാഭ്യാസ, തദ്ദേശ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 10ന് കളക്ടർ അവധി നൽകി....
ഗണപതി പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ ശബരിമല മാതൃകയിൽ എൻഎസ്എസിന്റെ പ്രതിഷേധം ഇന്ന്.
വിശ്വാസ സംരക്ഷണദിനത്തിൽ നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ...