News

കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിങ്കല്‍ പ്രാര്‍ത്ഥന നടത്തി

കോട്ടയം: കെസിബിസി അധ്യക്ഷനും മലങ്കര കത്തോലിക്ക സഭ മേജർ ആർച്ച് ബിഷപ്പുമായ കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പുതുപ്പള്ളി പള്ളിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടം സന്ദർശിച്ചു പ്രാർത്ഥന...

പീഡിത ക്രൈസ്തവർക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ദേവാലയം സ്വീഡനിൽ കൂദാശ ചെയ്തു

സ്റ്റോക്ക്ഹോം: പീഡിത ക്രൈസ്തവർക്ക് വേണ്ടി പ്രത്യേകം സമർപ്പിച്ചിരിക്കുന്ന ആരാധനാലയം സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്ഹോമിൽ കൂദാശ ചെയ്തു. ജൂലൈ 22നു സ്റ്റോക്ക്ഹോം ആർച്ച് ബിഷപ്പ് കർദ്ദിനാൾ ആണ്ടേർസ് അർബോറേലിയൂസാണ് കൂദാശ കർമ്മത്തിന് നേതൃത്വം നൽകിയത്....

ലിസ്ബണില്‍ യുവജനങ്ങളെ കുമ്പസാരിപ്പിച്ച് ഫ്രാന്‍സിസ് പാപ്പ

ലിസ്ബണ്‍: ആഗോള യുവജന സംഗമത്തിന്റെ ഭാഗമായി പോര്‍ച്ചുഗലിലെത്തിയ ഫ്രാന്‍സിസ് പാപ്പ യുവജനങ്ങളെ കുമ്പസാരിപ്പിച്ചു. ലിസ്ബണിലെ വാസ്‌കോഡ ഗാമ ഗാർഡനിലാണ് കുമ്പസാരം നടന്നത്. പ്രത്യേകമായി വെള്ളക്കസേര തയാറാക്കിവെച്ചിരുന്ന എ-12 കുമ്പസാരക്കൂടിലേക്ക് വീൽചെയറിൽ എത്തിയ പാപ്പ...

3 പേർ മരിച്ചു, വീടുകൾ കത്തിച്ചു; മണിപ്പൂർ അശാന്തം

അയവില്ലാതെ തുടർന്ന് മണിപ്പൂരിലെ സംഘർഷം. ബിഷ്ണുപൂരിൽ മൂന്ന് മെയ്തി വിഭാഗക്കാർ വെടിയേറ്റു മരിച്ചു. ബിഷ്ണുപുർ ചുരാചന്ദ്പുർ അതിർത്തിയിലാണ് സംഘർഷം രൂക്ഷമാകുന്നത്. ക്വ ഗ്രാമത്തിലെ മെയ്തി വിഭാഗത്തിന്റെ വീടുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. പിന്നാലെയാണ് തിരിച്ചും...

മട്ടാഞ്ചേരി വൻ തീപിടിത്തം; 7 കടകൾ പൂർണമായും കത്തി നശിച്ചു

കൊച്ചി മട്ടാഞ്ചേരി പാലസ് റോഡിൽ വൻ തീപ്പിടുത്തം. ഏഴ് കടകൾ പൂർണമായും കത്തി നശിച്ചു. കടകൾക്ക് സമീപം നിർത്തിയിട്ടിരുന്ന ഒരു ഓട്ടോറിക്ഷയും കത്തി നശിച്ചിട്ടുണ്ട്. ഫയർ ഫോയ്സ് എത്തി തീ പൂർണമായും അണച്ചു....

സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഇന്ന് മഴ; തീരപ്രദേശത്ത് പ്രത്യേക ജാഗ്രത

കാലവർഷം ശക്തി കുറഞ്ഞെങ്കിലും സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ നേരിയ മഴ സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ...

ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ ഇറക്കുമതി ലൈസൻസ്; തീരുമാനം നീട്ടി

ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, പേഴ്സണൽ കമ്പ്യൂട്ടറുകൾ എന്നിവയുടെ ഇറക്കുമതിക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള തീരുമാനം നടപ്പിലാക്കുന്നത് വൈകിപ്പിക്കാൻ തീരുമാനം. പ്രഖ്യാപനത്തിന് ഒരു ദിവസത്തിന് ശേഷമാണ് പുതിയ തീരുമാനം. ലാപ്ടോപ്പുകളുടെയും ടാബ്ലെറ്റുകളുടെയും ഇറക്കുമതിയുമായി ബന്ധപ്പെട്ട പുതിയ മാനദണ്ഡങ്ങൾ...

പുതിന്റെ വിമർശകൻ അലക്സി നവാൽനിക്ക് വീണ്ടും തടവ്

ജയിൽശിക്ഷ അനുഭവിക്കുന്ന റഷ്യൻ പ്രതിപക്ഷനേതാവ് അലക്സി നവാൽനിക്ക് 19 വർഷം കൂടി അധിക ജയിൽ ശിക്ഷ. നിലവിൽ ഇദ്ദേഹം വഞ്ചനാക്കുറ്റം, കോടതിയലക്ഷ്യം എന്നിവയ്ക്ക് 9 കൊല്ലത്തെ ജയിൽശിക്ഷയും പരോൾ ലംഘനത്തിന് രണ്ടരക്കൊല്ലത്തെ ശിക്ഷയും...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img