News

വ്യക്തിഗത പ്രലേച്ചറുകളെ സംബന്ധിക്കുന്ന സഭാനിയമത്തിൽ വ്യതിയാനം വരുത്തി ഫ്രാൻസിസ് പാപ്പാ

അജപാലനപ്രവർത്തനങ്ങൾ നടത്തുവാനായി പുരോഹിതരും അൽമായരും ഉൾപ്പെടുന്ന കത്തോലിക്കാസഭാഘടകമായ വ്യക്തിഗത പ്രെലേച്ചറുകളെ സംബന്ധിക്കുന്ന കാനോനിക നിയമത്തിൽ ഫ്രാൻസിസ് പാപ്പാ വ്യതിയാനം വരുത്തി പൊന്തിഫിക്കൽ നിലയിലുള്ള വ്യക്തിഗത പ്രലേച്ചറുകളെ സംബന്ധിക്കുന്ന സഭാനിയമത്തിൽ ഫ്രാൻസിസ് പാപ്പാ മാറ്റം വരുത്തി....

വ​ച​നം വ​ഴി​കാ​ട്ടി​യാ​യി; വ​​​ക്ക​​​ച്ച​​​ന്‍റെ വൃ​​​ക്ക​​​യി​​​ല്‍ ​​​ജോ​​​മോ​​ന് പു​​തു​​ജീ​​വി​​തം

കൊ​​​ച്ചി: ""ഈ ​​​ചെ​​​റി​​​യ​​​വ​​​രി​​​ല്‍ ഒ​​​രു​​​വ​​​ന് നി​​​ങ്ങ​​​ള്‍ ചെ​​​യ്യു​​​ന്ന​​​തെ​​​ല്ലാം എ​​​നി​​​ക്കു ത​​​ന്നെ​​​യാ​​​ണ് ചെ​​​യ്തി​​​രി​​​ക്കു​​​ന്ന​​​ത്'' എ​​​ന്ന യേ​​​ശു​​​വി​​ന്‍റെ തി​​​രു​​​വ​​​ച​​​നം ഫാ.​​​ ജോ​​​ര്‍​ജ് പ​​ഴേ​​പ​​റ​​ന്പി​​ൽ ​പ്രാ​​​വ​​​ര്‍​ത്തി​​​ക​​​മാ​​​ക്കി​​​യ​​​പ്പോ​​​ള്‍ ജീ​​​വി​​​തം തി​​​രി​​​ച്ചു​​കി​​​ട്ടി​​​യ​​​ത് ജോ​​​ജോ​​​മോ​​​ന്‍ എ​​​ന്ന യു​​​വാ​​​വി​​​ന്. വൃ​​​ക്ക​​​ക​ൾ ത​​​ക​​​രാ​​​റാ​​​യ​​​തി​​​നെ​​ത്തു​​​ട​​​ര്‍​ന്ന് മ​​​ര​​​ണ​​​ത്തോ​​​ട്...

“നിറവ് 2023′ ലോഗോ പ്രകാശനം

ഇ​രി​ങ്ങാ​ല​ക്കു​ട: ഇ​രി​ങ്ങാ​ല​ക്കു​ട രൂ​പ​ത കെ​സി​വൈ​എ​മ്മിന്റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ന​ടത്തു​ന്ന രൂ​പ​ത ക​ലോ​ത്സ​വം നി​റ​വ് 2023ന്റെ  ലോ​ഗോ പ്ര​കാ​ശ​നം സി​നി​മാ​താ​രം നൈ​ല ഉ​ഷ നി​ര്‍​വ​ഹി​ച്ചു. ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് ലോ​ഗോ പ്ര​കാ​ശ​നം...

ഇ​ടു​ക്കി രൂ​പ​ത പ്ര​ഥ​മ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി പ​ഠ​ന​രേ​ഖ പ്ര​കാ​ശ​നം ചെ​യ്തു

ക​രി​മ്പ​ൻ: ഇ​ടു​ക്കി രൂ​പ​ത​യു​ടെ പ്ര​ഥ​മ എ​പ്പാ​ർ​ക്കി​യ​ൽ അ​സം​ബ്ലി ന​വം​ബ​ർ 19 മു​ത​ൽ 21 വ​രെ അ​ടി​മാ​ലി ആ​ത്മ​ജ്യോ​തി പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ൽ ന​ട​ക്കും. ഇ​തി​നുള്ള പ​ഠ​ന​രേ​ഖ അ​ടി​മാ​ലി​യി​ൽ ചേ​ർ​ന്ന വൈ​ദി​ക സ​മ്മേ​ള​ന​ത്തി​ൽ ഇ​ടു​ക്കി രൂ​പ​ത...

സ്ലോവേനിയയും ജോർജ്ജിയയും നേരിടുന്ന പ്രകൃതിദുരന്തത്തിൽ ദുഃഖം രേഖപ്പെടുത്തി ഫ്രാൻസിസ് പാപ്പാ

കടുത്ത പ്രകൃതി ദുരന്തം നേരിട്ടുകൊണ്ടിരിക്കുന്ന മധ്യ യൂറോപ്യൻ രാജ്യമായ സ്ലോവേനിയയിലും, യൂറേഷ്യൻ രാജ്യമായ ജോർജ്ജിയയിലും നിരവധി ആളുകൾ മരണമടയുകയും അനേകർക്ക് പരിക്കേൽക്കുകയും ചെയ്തതിൽ ഫ്രാൻസിസ് പാപ്പാ ദുഃഖം രേഖപ്പെടുത്തി. ഇരുരാജ്യങ്ങളിലും ഉണ്ടായ നാശനഷ്ടങ്ങൾ...

ക്രൈസ്തവരെ സംരക്ഷിക്കുന്നതില്‍ പ്രതിജ്ഞാബദ്ധർ: ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്

ജെറുസലേം: സമീപകാലത്തായി വിശുദ്ധ നാട്ടിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള വിദ്വേഷപരമായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജെറുസലേമിലെ കത്തോലിക്കാ ദേവാലയങ്ങളുടെ സുരക്ഷക്കും, നഗരത്തിലെ ക്രിസ്ത്യന്‍ സമൂഹങ്ങളുടെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനും തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഇസ്രായേല്‍ പോലീസിന്റെ ഉറപ്പ്....

എത്യോപ്യയിലെ സംഘർഷങ്ങൾക്ക് അറുതിവരുത്താൻ ആവശ്യപ്പെട്ട് കത്തോലിക്കാസഭ

എത്യോപ്യയിലെ അംഹാര മേഖലയിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം അവസാനിപ്പിക്കാനും സമാധാനചർച്ചകൾ ആരംഭിക്കാനും എത്യോപ്യൻ മെത്രാൻസമിതി ആവശ്യപ്പെട്ടു. എത്യോപ്യയിൽ അംഹാര സേനയും രാഷ്ട്ര പ്രതിരോധസേനയും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാനും സമാധാനസ്ഥാപനത്തിനായി ചർച്ചകൾ ആരംഭിക്കാനും എത്യോപ്യയിലെ കത്തോലിക്കാ...

വൈദിക ആധിപത്യത്തിനും ആത്മീയ ലൗകികതയ്ക്കും എതിരെ മുന്നറിയിപ്പുമായി മാർപാപ്പ

വത്തിക്കാൻ സിറ്റി: ആത്മീയ ലൗകികത സഭയിൽ വലിയ വിപത്താണെന്നും വൈദികാധിപത്യത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ഫ്രാൻസിസ് പാപ്പ. താൻ മെത്രാനായുള്ള റോം രൂപതയിലെ വൈദികർക്കായി റോമിലെ വിശുദ്ധ മേരി മേജർ ബസിലിക്കയുടെ പ്രതിഷ്ഠാപനത്തിൻറെ ഓർമ്മയാചരണ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img