News

ഡല്‍ഹിയില്‍ ക്രൈസ്തവരുടെ പ്രാര്‍ത്ഥന തടഞ്ഞ് ബജ്രംഗ്ദള്‍; ബൈബിള്‍ നശിപ്പിക്കുവാന്‍ ശ്രമിച്ചും ‘ജയ് ശ്രീറാം’ മുഴക്കിയും ഭീഷണി

രാഷ്ട്ര തലസ്ഥാനമായ ഡല്‍ഹിയില്‍ ക്രൈസ്തവര്‍ നടത്തിയ പ്രാര്‍ത്ഥനാ കൂട്ടായ്മക്കെതിരെ ആയുധധാരികളായ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. ആക്രമണത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റതായി യു.സി.എ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 20-ന് കിഴക്കന്‍ ഡല്‍ഹിയിലെ താഹിര്‍പൂര്‍...

യുഎസ് ആർമി ജനറൽ മാർക്ക് മില്ലി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു

അമേരിക്കയിലെ സംയുക്ത ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാനും ആർമി ജനറലുമായ മാർക്ക് മില്ലി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു. ഇന്നലെ ആഗസ്റ്റ് 21 ന് അപ്പസ്തോലിക് കൊട്ടാരത്തിലെ മാർപാപ്പയുടെ പഠന മുറിയിലാണ് കൂടിക്കാഴ്ച...

KSU മാർച്ചിൽ സംഘർഷം.

മുഖ്യമന്ത്രിയുടെ മകൾ മാസപ്പടി വാങ്ങിയെന്ന ആരോപണവുമായി ബന്ധപ്പെട്ട് KSU നടത്തിയ മാർച്ചിൽ സംഘർഷം. അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ലിഫ് ഹൗസിലേക്കാണ് KSU മാർച്ച് സംഘടിപ്പിച്ചത്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ അന്വേഷണം വേണമെന്നാണ്...

‘ചിലത് പറയാനുണ്ട്’, പൊതു പ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുമെന്ന് മുരളീധരൻ

ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന സൂചനയുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഈ ലോക്സഭാ കാലാവധി കഴിഞ്ഞാൽ കുറച്ച് കാലം പൊതുപ്രവർത്തനത്തിൽ നിന്ന് മാറിനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം KPCCയോടുള്ള അതൃപ്തിയും മുരളീധരൻ പ്രകടമാക്കി....

സൗദിയിലേക്കില്ല; ഓഫർ നിരസിച്ച് ഡി പോൾ

സൗദി ക്ലബ്ബ് അൽ ഹിലാലിന്റെ ഓഫർ നിരസിച്ച് അർജന്റീനൻ സൂപ്പർ താരം റോഡ്രിഗോ ഡി പോൾ. നിലവിലെ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിൽ തുടരാനാണ് താരത്തിന്റെ തീരുമാനം. ഏകദേശം 32 മില്യൺ യൂറോയുടെ...

ഏകീകൃത കുർബാന നടപ്പിലാക്കിയില്ല; 4 വൈദികർക്കെതിരെ നടപടി

ഏകീകൃത കുർബാന നടപ്പാക്കണമെന്ന നിർദേശം ലംഘിച്ചതിന് എറണാകുളം അങ്കമാലി രൂപതയിലെ 4 വൈദികർക്കെതിരെ സ്ഥലംമാറ്റി. തൃക്കാക്കര എസ്എച്ച് മൈനർ സെമിനാരിയിലെ നാലുപേരെയാണ് സ്ഥലം മാറ്റിയത്. നടപടിയിൽ പ്രതിഷേധിച്ച് സിനഡ് സമ്മേളനം നടക്കുന്ന കാക്കനാട്...

ജമ്മു കശ്മീരിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ ബാലകോട്ട് സെക്ടറിൽ നിയന്ത്രണ രേഖയിൽ (എൽഒസി) നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വധിച്ചു. ഒരു എകെ 47, രണ്ട് മാഗസിനുകൾ, 30 റൗണ്ടുകൾ, രണ്ട്...

സുർജിത് ഭവനിലെ പാർട്ടി ക്ലാസിനും വിലക്ക്

സിപിഎം പഠനഗവേഷണ കേന്ദ്രമായ ഹർകിഷൻ സിങ് സുർജിത്ത് ഭവനിൽ പാർട്ടി ക്ലാസിനും വിലക്ക്. ദില്ലി പൊലീസാണ് വിലക്ക് ഏർപ്പെടുത്തിയത്. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുക്കേണ്ട പരിപാടി തടയാനാണ് പൊലീസ് നീക്കം....

Popular

മഴ വില്ലനായ രണ്ടാം ഏകദിനത്തിൽ...

ന്യൂസിലൻഡിനെതിരായ രണ്ടാം...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img