News

ഓണം 2024

പാലാ ബി ആർ സി യുടെ നേതൃത്വത്തിൽ പ്രിസം ഓട്ടിസം സെന്ററിലെ കുട്ടികൾ അവരുടെ രക്ഷിതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് ഓണം 2024 എന്ന പേരിൽ MGGHSS പാലായിൽ വെച്ച് 19/09/2024 ന് 11 മണിക്ക്...

എല്ലാ റെക്കോർഡുകളും തകർത്ത് ഓഹരി വിപണിയിൽ വൻ മുന്നേറ്റം

ഓഹരി വിപണി ഇന്ന് എല്ലാ റെക്കോർഡുകളും തകർത്ത് വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 83,574, നിഫ്റ്റി 25,562 എന്നിങ്ങനെ എക്കാലത്തെയും ഉയർന്ന നിലയിലെത്തി. ഇൻഫോ എഡ്‌ജ്, SBI കാർഡുകൾ, വിപ്രോ, NTPC, ടെക് മഹീന്ദ്ര...

ഈ ജില്ലകളിൽ അടുത്ത മണിക്കൂറുകളിൽ ശക്തമായ മഴയ്ക്ക് സാധ്യത

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ 4 ജില്ലകളിൽ മഴ സാധ്യത മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളത്. കോട്ടയം ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന്...

സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം

കടമെടുപ്പിന് വഴിയടഞ്ഞതും ഓണച്ചെലവുകൾ വഴിയുണ്ടായ ധനപ്രതിസന്ധിയും മറികടക്കുന്നതിന് സംസ്ഥാനത്ത് വീണ്ടും ട്രഷറി നിയന്ത്രണം. ദൈനംദിന ചെലവുകൾക്ക് 5 ലക്ഷം രൂപയിൽ കൂടുതൽ പാസാക്കരുതെന്നാണ് ട്രഷറികൾക്ക് നൽകിയ നിർദ്ദേശം. 25 ലക്ഷം രൂപ വരെ...

കേന്ദ്ര സർക്കാരിൻ്റെ ബാങ്കിൽ ജോലി നേടാൻ സുവർണാവസരം

കേന്ദ്ര സർക്കാരിന്റെ കീഴിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം. എക്സ്പോർട്ട്-ഇംപോർട്ട് ബാങ്ക് ഓഫ് ഇന്ത്യ ഇപ്പോൾ മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഡിഗ്രി യോഗ്യത ഉള്ളവർക്ക് ഒക്ടോബർ 7 വരെ അപേക്ഷിക്കാം....

ഇന്ത്യയ്ക്കെതിരെ ടോസ് നേടി ബംഗ്ലാദേശ്

ഇന്ത്യ-ബംഗ്ലാദേശ് ആദ്യ ടെസ്റ്റിന്റെ ടോസ് വീണു. ടോസ് നേടിയ ബംഗ്ലാദേശ് ആദ്യം ബൗളിംഗ് തെരഞ്ഞെടുത്തു. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. ടീം ഇന്ത്യ പ്ലേയിംഗ്-11- രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ,...

ചെറുപുഷ്പ മിഷൻലീഗ് സീനിയേഴ്സ് ക്യാമ്പിന് തുടക്കമായി

ഭരണങ്ങാനം: ചെറുപുഷ്പ മിഷൻലീഗ് പാലാ രൂപത സമിതിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന രൂപതതല സീനിയേഴ്സ് ക്യാമ്പിന് ഭരണങ്ങാനം മാതൃഭവനിൽ തുടക്കമായി.സെപ്റ്റംബർ 18 ന് ആരംഭിച്ച ക്യാമ്പ്, പാലാ രൂപത വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്...

മകളെ അജ്മൽ കുടുക്കിയതാകുമെന്ന് ശ്രീക്കുട്ടിയുടെ അമ്മ

വാഹനാപകട കേസിൽ പ്രതിയായ ഡോ. ശ്രീക്കുട്ടിയെ ഒന്നാം പ്രതിയായ അജ്മൽ കുടുക്കിയതെന്ന് അമ്മ സുരസി. 'എന്റെ വീട്ടിലെ ആരും മദ്യപിക്കില്ല. ശ്രീക്കുട്ടി മദ്യപിച്ചിട്ടുണ്ടോയെന്ന് അറിയില്ല. അവൻ കുടിപ്പിച്ചതാണോയെന്നും അറിയില്ല. പാവപ്പെട്ട ഒരു സ്ത്രീയെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img