News

ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം

ജനപ്രിയ നടപടികളുമായി MVD ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം സേവനം എന്ന തരത്തിൽ ജനപ്രിയ നടപടികളുമായി മോട്ടർ വാഹന വകുപ്പ്. അപേക്ഷകൾ ഇനി ക്യൂ അനുസരിച്ച് സുതാര്യമായാവും സോഫ്റ്റ്‌വെയർ കൈകാര്യം ചെയ്യുക. ബാഹ്യ ഇടപെടലുകൾ...

അർജ്ജുനായുള്ള തെരച്ചിൽ ഇന്നും തുടരും

മണ്ണിടിച്ചിലുണ്ടായ ഷിരൂരിൽ കാണാതായ അർജുൻ ഉൾപ്പടെയുള്ളവർക്കായുള്ള തിരച്ചിൽ ഇന്നും തുടരും. ജില്ലാ ഭരണകൂടം അറിയിച്ചതാണ് ഇക്കാര്യം. നാവികസേന അടയാളപ്പെടുത്തിയ സ്ഥലത്ത് ഇന്നല നടത്തിയ തിരച്ചിലിൽ അർജുന്റെ ലോറി ഭാഗങ്ങൾ കണ്ടെത്തിയിരുന്നു. റിട്ട. മേജർ...

ജമ്മുകശ്മീരിൽ ഇന്ന് നിശബ്ദ പ്രചാരണം

ജമ്മുകശ്മീരിൽ ഇന്ന് നിശബ്ദ പ്രചാരണം. നാളെ നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ 26 മണ്ഡലങ്ങൾ വിധിയെഴുതും. ഹരിയാനയിലെ പിന്നാക്ക വോട്ടുകൾ ഏകോപിക്കുകയാണ് BJP ലക്ഷ്യം. ജാതി സമവാക്യങ്ങൾ ഉയർത്തി വോട്ടു നേടാനാകുമെന്നാണ് BSP-ലോക്ദൾ സഖ്യ...

ചോരക്കളമായി ലെബനൻ

ഇസ്രായേൽ ആക്രമണം തുടരുന്നു ലബനണിന്റെ വടക്ക്, കിഴക്ക് പ്രദേശങ്ങളിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 492 പേർ കൊല്ലപ്പെട്ടു. 1,645 പേർക്ക് പരിക്കേറ്റതായും ലെബനൺ ആരോഗ്യമന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. മേഖലയെയാകെ...

ഇന്നത്തെ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ വ്യാപകമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകൾക്കാണ് മുന്നറിയിപ്പ്. ഇവിടങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5...

അർജുനെ കാണാതായിട്ട് 70 ദിവസം

ഷിരൂരിൽ റെഡ് അലര്‍ട്ട് കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കാണാതായിട്ട് ഇന്ന് എഴുപത് ദിവസം പിന്നിടുന്നു. അർജുന് വേണ്ടിയുള്ള തെരച്ചിലിന്‍റെ മൂന്നാം ഘട്ടത്തിലെ അഞ്ചാം ദിവസമായ ഇന്ന് ഷിരൂര്‍ ഉള്‍പ്പെടുന്ന...

സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധന ക്യാമ്പും അരുവിത്തുറയിൽ.

അരുവിത്തുറ: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറ, സെന്റ് ജോർജ്ജ് ഫൊറോന പള്ളി പിതൃവേദി, മാതൃവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റി, ലയൺസ് ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ പൈക എന്നിവരുടെ...

മജുഗോറിയെ മരിയൻ ഭക്തികേന്ദ്രവും കത്തോലിക്കാവിശ്വാസവും

നൂറുകണക്കിന് മലയാളികൾ ഉൾപ്പെടെ പതിനായിരക്കണക്കിന് മരിയൻ ഭക്തർ സന്ദർശിച്ചുകൊണ്ടിരിക്കുന്ന ഒരു മരിയൻ ഭക്തികേന്ദ്രമായ മജുഗോറിയെ (Medjugorje), ക്രൈസ്തവവിശ്വാസികളായ ആളുകൾ ഉൾപ്പെടെയുള്ളവരിൽ ആത്മീയനന്മകൾ ഉളവാക്കുന്നുവെന്ന് പരിശുദ്ധ സിംഹാസനം സെപ്റ്റംബർ 19 വ്യാഴാഴ്ച പുറത്തുവിട്ട "നുള്ള...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img