സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മറ്റ് ജില്ലകളിൽ നേരിയ/മിതമായ മഴ...
സംസ്ഥാനത്ത് വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് വിവിധയിടങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി.
https://youtu.be/9pZSIGRtAMU
ഇത് സംബന്ധിച്ച് തങ്ങൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് 'ഓപ്പറേഷൻ വിസ്ഫോടൻ'...
ബംഗ്ലാദേശിനെതിരായ ആദ്യ മത്സരത്തിൽ അതിവേഗ പിച്ചിൽ അനായാസം ജയിച്ച ടീം ഇന്ത്യ കാൺപൂരിലെ ഫ്ലാറ്റ് പിച്ച് തെരഞ്ഞെടുത്തു. ആദ്യ 3 ദിവസം ബാറ്റിങ്ങിന് യോജിച്ച ഈ പിച്ച് അതിന് ശേഷം സ്പിന്നിന്റെ പറുദീസയായി...
കായിക വകുപ്പിൻ്റെ ഒരു സ്കൂൾ ഒരു ഗെയിം പദ്ധതിയ്ക്ക് ഇന്ന് തിരുവനന്തപുരം തൈക്കാട് ഗവ. മോഡൽ എച്ച്എസ്എസിൽ തുടക്കമാകും
പദ്ധതിയുടെ ഭാഗമായി സ്പോർട്സ് കിറ്റ് വിതരണ ഉദ്ഘാടനം കായിക മന്ത്രി അബ്ദുറഹിമാൻ നിർവഹിക്കും. ജനുവരിയിൽ...
സംസ്ഥാനത്തെ 12 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ലഭ്യമായതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു
11 ആശുപത്രികൾക്ക് നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ് അംഗീകാരവും ഒരു ആശുപത്രിയ്ക്ക് ലക്ഷ്യ സർട്ടിഫിക്കേഷനുമാണ് ലഭിച്ചത്....
സംസ്ഥാനത്ത് മായം കലർന്ന നെയ്യ് ഉത്പാദിപ്പിക്കുകയും വിൽക്കുകയും ചെയ്ത മൂന്ന് ബ്രാൻഡുകൾ ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തി. ചോയ്സ്, മേന്മ, എസ്ആർഎസ് എന്നീ ബ്രാൻഡുകളാണ് മായം കലർന്ന നെയ്യ് വിൽക്കുന്നതായി കണ്ടെത്തിയത്. ഈ ബ്രാൻഡുകളുടെ...
നിപ മൂലമുണ്ടായ മരണത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ചു. തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡ് എന്നിവിടങ്ങളിൽ ഏർപ്പെടുത്തിയിരുന്ന കണ്ടെയിൻമെൻ്റ്...
ലയണൽ മെസി മേജർ സോക്കർ ലീഗ് ക്ലബ്ബ് ഇന്റർ മിയാമി വിടാനൊരുങ്ങുന്നുവെന്ന് റിപ്പോർട്ട്
ഇന്റർ മിയാമിയുമായി 2025 ഡിസംബർ വരെയാണ് മെസിക്ക് കരാറുള്ളത്. കരാർ അവസാനിക്കുന്നതോടെ താരം ക്ലബ്ബ് വിടുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ...