News

‘അവൾ കേരളത്തിൻ്റെ മകളായി വളരും’: അസം സ്വദേശിനി സ്‌കൂളിൽ ചേർന്നു

വീടുവിട്ടിറങ്ങി വ്യാപകമായ തെരച്ചിലിനൊടുവിൽ കണ്ടെത്തിയ അസം സ്വദേശിനിയായ പെൺകുട്ടി തിരുവനന്തപുരത്തെ പട്ടം ഗവൺമെന്റ് ഗേൾസ് സ്കൂളിൽ ഏഴാം ക്ലാസിൽ പ്രവേശനം നേടി. ശിശുക്ഷേമ സമിതിയുടെ കീഴിലുള്ള വീട്ടിലാണ് കുട്ടി താമസിക്കുന്നത്. അവൾ കേരളത്തിന്റെ...

ക്യാബിനുള്ളിൽ നിന്നും മൃതദേഹം പുറത്തെടുത്തു

ഷിരൂർ മണ്ണിടിച്ചിലിൽ നദിയിലകപ്പെട്ട അർജുന്റെ ലോറി കണ്ടെത്തി. ലോറിക്കുള്ളിൽ നിന്നും അർജുൻ്റേതെന്ന് സംശയിക്കുന്ന മൃതദേഹം പുറത്തെടുത്തു. സിപി2 വിൽ നിന്നാണ് കണ്ടെത്തിയത്. ലോറി അർജുന്റെയാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു. ലോറി നദിയിലകപ്പെട്ട് 71-ാം...

തലസ്ഥാനത്ത് ഗതാഗത നിരോധനം

തിരുവനന്തപുരം കാക്കാമൂലയിലെ ബണ്ട് റോഡിന് പകരം വെളളയാണി കായലിന് കുറകെ നിർമിക്കുന്ന പാലത്തിന്റെ നിർമാണ പ്രവർത്തനം ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം നാളെ മുതൽ നിരോധിച്ചു. പാലത്തിന്റെ പണി പൂർത്തിയാകും എന്ന് കരുതുന്ന് 2...

അര്‍ജുന്‍റെ ലോറി കണ്ടെത്തി, ലോറിയുടെ ക്യാബിനുള്ളില്‍ മൃതദേഹം

ഷിരൂരില്‍ ഇന്ന് നടത്തിയ നിര്‍ണായക പരിശോധനയില്‍ അര്‍ജുന്‍റെ ലോറിയും ലോറിക്കുള്ളില്‍ മൃതദേഹവും കണ്ടെത്തി. അര്‍ജുനെ കാണാതായിട്ട് ഇന്ന് 71 ദിവസം പൂര്‍ത്തിയായിരിക്കുന്നു.ലോറിയുടെ ക്യാബിനാണ് പുറത്തെത്തിച്ചത്. https://pala.vision/driving-license-card-with-digital വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക്...

ഡ്രൈവിങ് ലൈസൻസ് കാർഡ് ഒഴിവാക്കി ഡിജിറ്റലാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ

നിലവിലെ കാർഡ് ലൈസൻസിനു പകരം ഓൺലൈൻ ആയി ഡൗൺലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ ഡിജിറ്റൽ ലൈസൻസിനെ ക്രമീകരിക്കും. ലൈസൻസിൽ ക്യൂആർ കോഡ് സൗകര്യം ഏർപ്പെടുത്തുമെന്നും ലൈസൻസ് പാസാകുന്ന വ്യക്തിയ്ക്ക് ക്യൂ ആർ കോഡും...

തായ്‌വാനിൽ നടക്കുന്ന ഏഷ്യാ കപ്പ് സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ പാലാ അമ്പാറ സ്വദേശിനി മനീഷ ജോസഫ് ഇടം നേടി

പാലാ: തായ്‌വാൻ്റെ തലസ്ഥാനമായ തായ്പേയിൽ ഒക്ടോബർ 15 മുതൽ നടക്കുന്ന നാലാമത് ഏഷ്യാകപ്പ് സോഫ്റ്റ്ബോൾ ഏഷ്യൻ യൂണിവേഴ്‌സിറ്റി വനിതാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സോഫ്റ്റ് ബോൾ ടീമിൽ പാലാ അമ്പാറ സ്വദേശിനി ഇടം പിടിച്ചു....

ഉപസംവരണത്തിന്റ പ്രസക്തിയും പ്രധാന്യവുംകണ്‍വെന്‍ഷന്‍ 29-ന്

ഏറ്റുമാനൂര്‍: സംവരണ അവകാശ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ഉപസംവരണത്തിന്റ പ്രസക്തിയും പ്രധാന്യവും എന്നവിഷയത്തില്‍ കണ്‍വെന്‍ഷന്‍സെപ്റ്റംബര്‍ 29-ന് രാവിലെ 10.30-ന് ഏറ്റുമാനൂര്‍ പ്രസ്‌ക്ലബ്ഓഡിറ്റോറിയത്തില്‍നടത്തുമെന്ന്ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സുപ്രീംകോടതി വിധിയിലെ സാമൂഹ്യനീതിയുടെമൂല്ല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും ഈ സന്ദേശം ജനങ്ങളിലെത്തിക്കാനുമാണ്...

നടൻ ഇടവേള ബാബു അറസ്റ്റിൽ

നടിയെ പീഡിപ്പിച്ച കേസിൽ നടൻ ഇടവേള ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൊച്ചിയിൽ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പ്രത്യേക അന്വേഷണ സംഘം ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ കസ്റ്റഡിയിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img