News

ലെബനനിലേക്കുള്ള യാത്ര ഒഴിവാക്കാൻ ഇന്ത്യാക്കാർക്ക് ബെയ്റൂട്ടിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി

 നാല് ദിവസത്തോളം വ്യോമാക്രമണം നടത്തിയ ഇസ്രയേൽ സേന ലെബനനിലേക്ക് കരമാർഗം ആക്രമണം നടത്തിയേക്കുമെന്ന വാർത്തയ്ക്കിടയിലാണ് സംഭവം. 2024 ഓഗസ്റ്റ് 1 ന് സമൂഹ മാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിൽ തന്നെ ഇന്ത്യൻ എംബസി...

മേവട ഗവ. എൽ. പി. സ്കൂൾ ശതാബ്ദി നിറവിൽ

കോട്ടയം പാലാ :ആയിരങ്ങൾക്ക് അറിവിൻ്റെ അക്ഷരവെളിച്ചം പകർന്നുനൽകിയ മേവട ഗവ. എൽ. പി. സ്കൂൾ ഈവർഷം ശതാബ്ദി നിറവിലാണ്. അതിൻ്റെ ഭാഗമായി ഒരുവർഷക്കാലം നീണ്ടുനിൽക്കുന്ന ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുകയാണ്. 1925-മാണ്ടിൽ (കൊല്ലവർഷം 1100) 'ഷൺമുഖവിലാസം മലയാളം...

അർജുന്റെ ലോറിയിൽ മകന്റെ കുഞ്ഞുകളിപ്പാട്ടം

72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവിൽ ഷിരൂരിലെ ​ഗം​ഗാവലി പുഴയിൽ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോൾ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകൾ. ലോറിയിൽ നിന്ന് അർജുൻ യാത്രയിൽ ഉപയോ​ഗിച്ച ഒട്ടുമിക്ക വസ്തുക്കളും കണ്ടെടുത്തു. അർജുന്റെ ബാ​ഗ്,...

ആത്മഹത്യാ യന്ത്രത്തിൽ ആദ്യ മരണം

സ്വിറ്റ്സർലൻഡിൽ കണ്ടെത്തിയ ആത്മഹത്യ ചെയ്യാൻ സഹായിക്കുന്ന സാർക്കോ എന്ന പോർട്ടബ്ൾ പോഡ് വൻ ചർച്ചയായിരുന്നു. ഇപ്പോഴിതാ ഈ യന്ത്രം ഉപയോഗിച്ച് ഒരു സ്ത്രീ ആത്മഹത്യ ചെയ്തിരിക്കുകയാണ്. 64കാരിയായ ഒരു അമേരിക്കക്കാരിയാണ് സ്വിറ്റ്സർലൻഡിൽ വെച്ച്...

വയനാട് – തമിഴ്‌നാട് അതിർത്തിയിൽ കാട്ടാന ആക്രമണം; കർഷകൻ മരിച്ചു

വയനാട് - തമിഴ്നാട് അതിർത്തിയായ ചേരമ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു. തമിഴ്നാട് നീലഗിരി ജില്ലയിലെ ചേരമ്പാടി ചപ്പുംതോട് കുഞ്ഞുമൊയ്തീനാണ് മരിച്ചത്. ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു ആക്രമണം. വീട്ടുമുറ്റത്ത് ശബ്‌ദം കേട്ട്...

വിചിത്ര നിയമവുമായി റഷ്യ

ലിംഗമാറ്റത്തിന് അനുമതി നൽകുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് ഇനി റഷ്യയിൽ നിന്ന് കുട്ടികളെ ദത്തെടുക്കാനാകില്ലെന്ന വിചിത്ര നിയമം പാസാക്കി റഷ്യൻ പാർലമെന്റ്. നിയമനിർമാണത്തിന് റഷ്യൻ പാർലമെന്റിന്റെ പ്രാഥമിക അംഗീകാരം ലഭിച്ചു. പാർലമെന്റിന്റെ അധോസഭയിൽ നിയമത്തെ...

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് ഇന്ന് 92-ാം പിറന്നാൾ

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന് പിറന്നാൾ ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയും. ആരോഗ്യത്തോടെ ദീർഘായുസ് ഉണ്ടാവട്ടെ എന്ന് മോദി ആശംസാ സന്ദേശത്തിൽ പറഞ്ഞു. ജന്മദിനാശംസകൾ മൻമോഹൻ...

IPL മെഗാലേലം; 5 താരങ്ങളെ നിലനിർത്താം

ഇന്ത്യൻ പ്രീമിയർ ലീഗ് മെഗാ താരലേലത്തിൽ ടീമുകൾക്ക് അഞ്ചുപേരെ നിലനിർത്താൻ ബിസിസിഐ അനുമതി നൽകാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ. ടീമുകൾ തമ്മിൽ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് അഞ്ച് താരങ്ങളെ നിലനിർത്താനുള്ള അനുമതിയെന്നാണ് സൂചനകൾ. കഴിഞ്ഞതവണ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img