National

കർണാടകയിൽ കോൺഗ്രസ് സർക്കാർ ഇന്ന് അധികാരമേൽക്കും

https://pala.vision/historical-win-palai-education-agency/ കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രിയായി ഡികെ ശിവകുമാറും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. 25 മന്ത്രിമാരാകും ഇന്ന് ചുമതലയേൽക്കുക. സത്യപ്രതിജ്ഞ ചടങ്ങിൽ പ്രതിപക്ഷ പാർട്ടികളുടെ നേതാക്കന്മാർ പങ്കെടുക്കും. ഏറെ ചർച്ചകൾക്കൊടുവിലാണ് സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി ഹൈക്കമാൻഡ്...

മണിപ്പൂരിൽ ആരാധനാലയങ്ങൾ സംരക്ഷിക്കണം: സുപ്രീം കോടതി.

കലാപം ആളിപ്പടർന്ന മണിപ്പൂരിൽ ആരാധനാലയങ്ങൾ സംരക്ഷിക്കണം എന്നും വീടും സ്ഥലവും വിട്ടുപോകേണ്ടി വന്നവരെ പുനരധിവസിപ്പിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സുപ്രീം കോടതി. മണിപ്പൂരിൽ രണ്ടു ദിവസമായി അക്രമം നടന്നിട്ടില്ലെന്നും സ്ഥിതി ശാന്തമായെന്നും കേന്ദ്ര സർക്കാർ...

ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമങ്ങളില്‍ കേന്ദ്ര സർക്കാരുമായി ബന്ധമുള്ള സംഘടനകള്‍: സുപ്രീം കോടതിയില്‍ ബംഗളൂരു ആർച്ച് ബിഷപ്പ്

ന്യൂഡൽഹി: രാജ്യത്ത് ക്രൈസ്തവർക്കുനേരേ നടക്കുന്ന അക്രമങ്ങൾക്കു പിന്നിൽ കേന്ദ്രസർക്കാരുമായി ബന്ധമുള്ള സംഘടനകളാണെന്ന് സത്യവാങ്മൂലം. ബംഗളൂരു ആർച്ച് ബിഷപ്പ് ഡോ. പീറ്റർ മച്ചാഡോ, നാഷണൽ സോളിഡാരിറ്റി ഫോറം, ഇവാഞ്ചലിക്കൽ ഫെലോഷിപ്പ് ഓഫ് ഇന്ത്യ എന്നിവരാണു...

മണിപ്പൂര്‍ ആക്രമണം ആസൂത്രിത നീക്കമാണോയെന്നു സംശയമെന്ന് കത്തോലിക്ക കോൺഗ്രസ്

കൊച്ചി: മണിപ്പൂരിൽ രണ്ടു വിഭാഗങ്ങൾ തമ്മിൽ ദിവസങ്ങളായി നടക്കുന്ന ആക്രമണങ്ങളില്‍ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും വീടുകളും മറ്റും തുടർച്ചയായി ആക്രമിക്കപ്പെടുന്നത് ആസൂത്രിത നീക്കമാണോയെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കത്തോലിക്കാ കോൺഗ്രസ്. ദിവസങ്ങളായി കലാപാന്തരീക്ഷം...

ജെയ്പ്പൂർ രൂപതയ്ക്ക് പുതിയ ഭരണ സാരഥി

ജെയ്പ്പൂർ രൂപതയുടെ മെത്രാൻ പ്രായപരിധി കഴിഞ്ഞതിനെ തുടർന്ന് സ്ഥാനമൊഴിഞ്ഞു, പാപ്പാ പുതിയ നിയമനം നടത്തി. രാജസ്ഥാനിലെ ജെയ്പ്പൂർ രൂപതയുടെ പുതിയ മെത്രാനായി വൈദികൻ ജോസഫ് കല്ലറക്കലിനെ മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു. പ്രസ്തുത രൂപതയുടെ മെത്രാൻ 78...

ഡൽഹി തിരുഹൃദയ കത്തീഡ്രൽ ദേവാലയം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി തിരുഹൃദയ കത്തീഡ്രൽ ദേവാലയം സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂഡൽഹി: ഈസ്റ്റർ ദിനത്തിൽ ഡൽഹി സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇരുപത് മിനിറ്റിലേറെ പള്ളിയിൽ മോദി ചെലവിട്ടു. പള്ളിയിൽ...

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ തോക്കിൽ നിന്നും വെടിയുതിർത്തു

അബദ്ധത്തിൽ വെടിയുതിർത്തതെന്നാണ് പ്രാഥമിക നിഗമനം ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമു ശ്രീശൈലം സന്ദർശനത്തിനിടെ തോക്കിൽ നിന്നും വെടിയുതിർത്തതായി റിപ്പോർട്ട്. മൂന്ന് ദിവസം മുമ്പ് നടന്ന സംഭവത്തിന്റെ വിവരം ഇന്നാണ് പുറത്ത് വരുന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന...

ചിതയ്ക്ക് തീ കൊളുത്തി മോദി; അമ്മയുടെ സംസ്കരണം ഗാന്ധിനഗറിൽ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെൻ മോദിയുടെ സംസ്കരണ ചടങ്ങുകൾ അവസാനിച്ചു. ഗാന്ധിനഗറിലെ ശ്മശാനത്തിൽ വച്ചായിരുന്നു സംസ്കരണ ചടങ്ങുകൾ. മോദിയാണ് അമ്മയുടെ ചിതയ്ക്ക് തീകൊളുത്തിയത്. 100 വയസുള്ള ഹീരാബെന്നിന്റെ ആരോഗ്യനില മോശമായതിനെ തുടർന്ന്...

Popular

അടുത്ത മാസം മുതൽ ഡിസംബർ...

തിരുവനന്തപുരം: വരുന്ന...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img