2024 ഒക്ടോബർ 12 ശനി 1199 കന്നി 26
വാർത്തകൾ
യുവജനങ്ങൾ ജീവനുള്ള പാതയാണ്, നല്ല കാര്യങ്ങൾ അത്തരം ഒരു പാതയിൽ നിന്ന് വരുന്നു
യുവജനങ്ങൾക്ക് പ്രശാന്തമായ ഒരു ജീവിതം മുന്നിലുണ്ട്. അവർ ജീവനുള്ള ഒരു 'പാത'...
2024 ഒക്ടോബർ 10 വ്യാഴം 1199 കന്നി 24
വാർത്തകൾ
ആശ്രയത്വമാണ് മനുഷ്യരാശിയെ തമ്മിൽ ബന്ധിപ്പിക്കുന്നത്
എന്തുകൊണ്ടായിരിക്കാം ഗുരു ഒരു ശിശുവിനെ വിളിച്ച് ശിഷ്യന്മാരുടെ നടുക്ക് നിർത്തി അവനെ ആശ്ലേഷിക്കുകയും എന്നിട്ട് ഇങ്ങനെ പറയുകയും ചെയ്യുന്നത്: "ഇതു...
2024 ഒക്ടോബർ 09 ബുധൻ 1199 കന്നി 23
വാർത്തകൾ
കൂട്ടക്കൊലയുടെ ചരിത്രവും 'ഓര്‍മ്മ' നഷ്ടപ്പെട്ട യൂറോപ്പും
ലക്സംബർഗിലെ അധികാരികളോട് സംസാരിക്കവൈ, “യൂറോപ്യൻ ഭൂഖണ്ഡത്തിൽ പോലും അകൽച്ചയും ശത്രുതയും വീണ്ടും ഉയർന്നുവരികയാണ്" എന്ന് മാർപാപ്പ നിരീക്ഷിച്ചു. "പരസ്‌പരമുള്ള...
2024 ഒക്ടോബർ 08 ചൊവ്വ 1199 കന്നി 22
വാർത്തകൾ
പരമാചാര്യന്റെ സെപ്‌തംബർ മാസത്തെ പ്രാർത്ഥനാനിയോഗം "വിലപിക്കുന്ന ഭൂമിക്കായി പ്രാർത്ഥിക്കുക"
നാം അധിവസിക്കുന്ന ലോകത്തെ കരുതാൻ വ്യക്തിപരമായ പ്രതിബദ്ധത പുലർത്തിക്കൊണ്ട്, ഭൂമിയുടെയും പാരിസ്ഥിതിക ദുരന്തങ്ങളുടെയും കാലാവസ്ഥാ പ്രതിസന്ധിയുടെയും...
2024 ഒക്ടോബർ 06 ഞായർ 1199 കന്നി 20
വാർത്തകൾ
മെഡ്ജുഗോറി മാതാവിൻ്റെ വണക്കത്തിന് പരിശുദ്ധ പിതാവിന്റെ അംഗീകാരം
മെഡ്ജുഗോറിയിലെ സമാധാനരാ ജ്ഞിയുടെ തീർത്ഥാടനകേന്ദ്രത്തിൽ നി ന്നും ലഭിക്കുന്ന സമൃദ്ധമായ ആത്മീയ ഫലങ്ങൾ അംഗീകരിച്ചുകൊണ്ട്, ഫ്രാൻ സിസ്...
കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റിൽ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല. തെരച്ചിൽ താൽക്കാലികമായി നിർത്തി. രാത്രി നിരീക്ഷണം തുടരും. രാവിലെ 6.30 ന് തിരച്ചിൽ ദൗത്യം പുനരാരംഭിക്കാനാണ് തീരുമാനം. 60 പേരടങ്ങുന്ന സംഘമാണ് തെരച്ചിൽ...
2024 ഒക്ടോബർ 03 ബുധൻ 1199 കന്നി 17
വാർത്തകൾ
സൃഷ്ടിയുടെ സംരക്ഷണത്തിനു നാം പ്രതിജ്ഞാബദ്ധരാണ്: ഫ്രാൻസിസ് പാപ്പാ
ദൈവസൃഷ്ടിയുടെ സംരക്ഷണത്തിനും, പരിപാലനത്തിനും പ്രോത്സാഹനം നൽകിക്കൊണ്ട് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സൗന്ദര്യത്തിന്റെ കാവൽക്കാർ' എന്ന...
2024 സെപ്റ്റംബർ 30 തിങ്കൾ 1199 കന്നി 14
വാർത്തകൾ
സൗഹൃദത്തിന്റെ പാലം പണിയുന്ന രാജ്യമാണ് ബെൽജിയം: ഫ്രാൻസിസ് പാപ്പാ
ബെൽജിയം എന്ന യൂറോപ്പിന്റെ ഹൃദയമായ രാജ്യത്തിൻറെ പ്രത്യേകതകൾ എടുത്തു പറഞ്ഞുകൊണ്ടായിരുന്നു പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്....