Kerala

ന്യൂനമർദം തീവ്രമാകുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. അടുത്ത മൂന്ന് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തീവ്രമഴ കണക്കിലെടുത്ത് ഇന്ന് സംസ്ഥാനത്ത് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്,...

നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പൂർണമായി അവധി

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി....

‘ട്രാൻസ്ജെൻഡറുകൾ

ഡെമോക്രാറ്റിക്ക് ട്രാൻസ്ജെൻഡർ പൊതുസമൂഹത്തിന്റെ സുപ്രധാന ശക്തികളായി മാറണം' സംസ്ഥാന കൺവെൻഷനെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഫെഡറേഷൻ ഓഫ് കേരളയുടെ പ്രഥമ അഭിവാദ്യം ചെയ്തു. ട്രാൻസ്ജെൻഡറുകൾ പൊതുസമൂഹത്തിന്റെ സുപ്രധാന ശക്തികളായി മാറണം. അതിനുള്ള...

ആകാശവാണി അനന്തപുരി FM പ്രക്ഷേപണം അവസാനിപ്പിച്ചു

ആകാശവാണിയുടെ അനന്തപുരി എഫ്എം പ്രക്ഷേപണം അവസാനിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലായി 40 ലക്ഷത്തോളം ശ്രോതാക്കളാണ് എഫ്എമ്മിനുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന്റെ തീരുമാന പ്രകാരമാണ് പ്രസാർഭാരതി പ്രാദേശിക എഫ്എമ്മുകൾ നിർത്തലാക്കിയത്. തിരുവനന്തപുരം നിലയത്തിലെ ഉദ്യോഗസ്ഥർ...

ഉമ്മൻ ചാണ്ടിയുടെ ഓർമ്മയ്ക്ക് സ്കൂൾ വളപ്പിൽ ഇലഞ്ഞി തൈ നട്ട് വിദ്യാർത്ഥികൾ.

ചെമ്മലമറ്റം - ജീവിത യാത്രയിൽ മറ്റുള്ളവർക്ക് നന്മ മരമായി മാറിയ എല്ലാവരിലേക്കും നന്മയുടെ സൗരഭ്യം പകർന്ന് കൊടുത്ത ഉമ്മൻ ചാണ്ടി എന്ന നന്മ മരത്തിന്റെ ഓർമ്മയ്ക്കായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ...

പരിയാരത്ത് സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് അപകടം; 26 പേർക്ക് പരിക്ക്

ദേശീയപാതയിൽ കണ്ണൂർ പരിയാരം സ്കൂളിനു സമീപം സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ചു. അപകടത്തിൽ 26 പേർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. ഇന്നു രാവിലെ 9.50നാണ് അപകടം നടന്നത്. മാതമംഗലം ഭാഗത്തു നിന്നും തളിപ്പറമ്പിലേക്ക് പോവുകയായിരുന്ന...

വിനായകനെ ഫോണിൽ കിട്ടുന്നില്ല; നോട്ടീസ് അയക്കാൻ പൊലീസ്

അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തിൽ വിനായകനെതിരെ നടപടി കടുപ്പിക്കാൻ പൊലീസ്. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചെങ്കിലും വിനായകൻ വന്നിരുന്നില്ല. വിനായകനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ എടുത്തില്ല. പ്രതികരിക്കാത്ത...

വനസംരക്ഷണ ഭേദഗതി ബില്ലിന് അംഗീകാരം

വിമർശനങ്ങൾക്കിടയിലും വനസംരക്ഷണ ഭേദഗതി ബില്ലിന് അംഗീകാരം നൽകി പാർലമെന്ററി സമിതി. പാർലമെന്റ് സമ്മേളനത്തിനിടയിൽ യാതൊരു മാറ്റവും വരുത്താത്ത 200ഓളം പേജുകളുള്ള ബിൽ സഭയുടെ മേശപ്പുറത്ത് വച്ചു. 31 അംഗ പാർലമെന്ററി സമിതിയിലെ 18...

Popular

പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ...

പൊതുവിദ്യാഭ്യാസ മന്ത്രി...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img