agri news

മറ്റക്കര സെന്റ് ജോസഫ്സ് സ്കൂളിൽ ഓണാഘോഷം വർണ്ണാഭമായി

മറ്റക്കര: സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം വർണ്ണാഭമായ പരിപാടികളോടെ നടന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ റിന്റാ വേത്താനത്ത് ഭദ്രദീപം തെളിയിച്ച് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. https://www.youtube.com/watch?v=wuiFZ87lRAU ഓരോ ക്ലാസിലെയും കുട്ടികൾ വീടുകളിൽ...

എം ജെ ജോസ് നിര്യാതനായി

മഞ്ഞപ്പള്ളിൽ എം ജെ ജോസ്(71, മലയാള മനോരമ ഏറ്റുമാനൂർ മുൻ ലേഖകൻ) അന്തരിച്ചു. സംസ്കാരം ഞായർ 2.30ന് വീട്ടിൽ ശുശ്രൂഷകൾ ആരംഭിച്ച് രത്നഗിരി സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. മൃതദേഹം ശനി...

ഡോഗ്ക്യാച്ചർമാർക്ക് പരിശീലനം

കോട്ടയം: തെരുവുനായ ആക്രമണം തടയുന്നതിന്റെ ഭാഗമായി ലൈവ്‌സ്റ്റോക്ക് മാനേജ്മെന്റ് ട്രെയിനിങ് സെന്ററിന്റെ ആഭിമുഖ്യത്തിൽ തെരുവുനായ്ക്കകളെ പിടികൂടുന്നതിനും പരിപാലനത്തിനും പരിശീലനം നൽകി സർട്ടിഫിക്കറ്റുകൾ നൽകുന്നു. https://www.youtube.com/watch?v=MRYEAYNKvC0 താല്പര്യമുള്ളവർ തൊട്ടടുത്തുള്ള മൃഗാശുപത്രിയിൽ ഫോൺ നമ്പറും വിലാസവും അടക്കം രേഖപ്പെടുത്തി...

18 വർഷത്തെ നിയമപോരാട്ടം വിജയം; നീലൂർ സ്വദേശിക്ക് നഷ്ടപ്പെട്ട ഭൂമി തിരികെ ലഭിച്ചു

പാലാ: ബധിരനും മൂകനും 78 വയസ്സ് പ്രായവുമുള്ള നീലൂര്‍ പൂവേലില്‍ ചാക്കോയും ഭാര്യ ഡെയ്സിയും കഴിഞ്ഞ പതിനെട്ട് വര്‍ഷത്തോളമായി നടത്തിയ നീതിക്കുവേണ്ടിയുള്ള പോരാട്ടം വിജയത്തില്‍ എത്തിയിരിക്കുകയാണ്.1988 ല്‍ വിലയാധാരപ്രകാരം നീലൂര്‍ പൂവേലില്‍ ചാക്കോയുടെ...

വാഹനങ്ങളുടെ കൂട്ടയിടിയിൽ 2 പേർക്കു പരുക്കേറ്റു

പാലാ . വാഹനങ്ങളുടെ കൂട്ടയിടിയെ തുടർന്നു പരുക്കേറ്റ പള്ളിക്കത്തോട് സ്വദേശികളായ ഓട്ടോറിക്ഷ യാത്രക്കാരൻ രാജു ( 55)സ്കൂട്ടർ യാത്രക്കാരി ലളിത (60) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 12 മണിയോടെ...

ട്രംപിന്‍റെ അധിക തീരുവ മറികടക്കാൻ ഇന്ത്യ

പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ അധിക തീരുവയെ ചൊല്ലി ഇന്ത്യ - അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദി ഇന്ന് ജപ്പാൻ, ചൈന സന്ദർശനത്തിനായി യാത്രതിരിക്കും. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക്...

കൂത്താട്ടുകുളം നഗരസഭ ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പ്; സിപിഐഎം വിമത കലാരാജു യുഡിഎഫിന്റെ സ്ഥാനാര്‍ഥി

അവിശ്വാസ പ്രമേയത്തെത്തുടര്‍ന്ന് എല്‍ഡിഎഫിന് ഭരണം നഷ്ടമായ എറണാകുളം കൂത്താട്ടുകുളം നഗരസഭയില്‍ സിപിഐഎം വിമത യുഡിഎഫിന്റെ ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥി. കലാ രാജുവിനെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരിക്കുന്നത്. നാളെയാണ് തിരഞ്ഞെടുപ്പ് https://www.youtube.com/watch?v=MRYEAYNKvC0 നടക്കുക. ഈ മാസം അഞ്ചാം തിയതിയാണ്...

നക്രാപുതുവലിൽ ഇനി ശുദ്ധജലം റെഡി; കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 26ന് നടക്കും

കോട്ടയം: നക്രാപുതുവലിലെ 42 കുടുംബങ്ങൾക്ക് ഇനി വീടുകളിലേക്ക് ശുദ്ധജലം എത്തും. പായിപ്പാട് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാർഡിൽ സ്ഥിതിചെയ്യുന്ന കുടിവെള്ള ശുദ്ധീകരണ പ്ലാന്റിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 26ന് നാലുകോടി സെന്റ് തോമസ് ചർച്ച് ഓഡിറ്റോറിയത്തിൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img