agri news

സമാശ്വസമായി ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

വെള്ളിയാമറ്റം കിഴക്കേപറമ്പിൽ മാത്യു ബെന്നി (15) എന്ന പത്താം ക്ലാസുകാരനായ കുട്ടിക്കർഷകനെയും കുടുംബാംഗങ്ങളെയും പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ഭവനത്തിലെത്തി സമാശ്വസിപ്പിക്കുന്നു. https://youtu.be/1kBDdJna2SY

ജെ.ബി. കോശി കമ്മീഷൻ റിപ്പോര്‍ട്ട്

ക്രിസ്‌ത്യൻ മത വിഭാഗങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി സമർപ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിൽ തുടർനടപടികൾ വൈകാതെ സ്വീകരിക്കുമെന്നു മന്ത്രി വി. അബ്ദുറഹ്‌മാൻ കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളുമായി ബന്ധപ്പെട്ടു വിവിധ വകുപ്പുകളിൽനിന്നുള്ള...

സുഡാനി കുടുംബത്തിന് ക്രിസ്തുമസ് അമേരിക്കയിൽ

ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെ തുടർന്ന് മതപീഡനം നേരിട്ട സുഡാൻ സ്വദേശികളായ ദമ്പതികളും അവരുടെ മക്കളും ഇത്തവണ അമേരിക്കയിൽ ക്രിസ്തുമസ് ആഘോഷിക്കും . നാദാ, ഹമൂദ ദമ്പതികളും, അവരുടെ മക്കളുമാണ് ഇത്തവണ...

നന്മയും തിന്മയും തിരിച്ചറിഞ്ഞ് ഹൃദയകവാടങ്ങളെ സ്വര്‍ഗത്തിനായി തുറക്കുമ്പോള്‍ നമ്മുടെ കുടുംബങ്ങള്‍ സ്വര്‍ഗമായി മാറും : മോണ്‍. സെബാസ്റ്റിയന്‍ വേത്താനത്ത്

ദൈവം തരുന്ന അവസരങ്ങളെ നിഷേധിക്കരുത്-മോണ്‍. സെബാസ്റ്റിയന്‍ വേത്താനത്ത് പാലാ: ദൈവം തരുന്ന അവസരങ്ങളോട് നിഷേധാത്മക സമീപനം സ്വീകരിച്ചാലോ, താല്പര്യക്കുറവ് കാണിച്ചാലോ സ്വര്‍ഗത്തിന്റെ കവാടം നമുക്ക് മുമ്പില്‍ അടയ്ക്കപ്പെടുമെന്ന് പാലാ രൂപത വികാരി ജനറാള്‍ മോണ്‍.സെബാസ്റ്റിയന്‍...

ജർമ്മനി വിസ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ

ഇന്ത്യക്കാർക്ക് ജർമ്മനി വിസ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ' ഇന്ത്യൻ പൗരന്മാർക്ക് ജർമ്മനി വിസ വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ അനുവദിക്കാൻ കഴിയുന്നുണ്ടെന്ന് ജർമനിയുടെ ഇന്ത്യൻ അംബാസഡർ ഫിലിപ്പ് അക്കർമാൻ. വളരെ മികച്ച രീതിയിലാണ് വിസയ്ക്കുള്ള നടപടി...

കടബാധിതര്‍ ആത്മഹത്യാമുനമ്പില്‍, സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണം

റോമാ നഗരം കത്തിയെരിയുമ്പോള്‍ വീണ വായിച്ചവരുടെ പിന്‍ഗാമികളായി മാറിയിരിക്കുകയാണ് ഭരണവര്‍ഗ്ഗമെന്നും കടബാധിതര്‍ ആത്മഹത്യാ മുനമ്പിലാണെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നും കോട്ടയത്ത് നടന്ന കടബാധിതരുടെ സംഗമം.ആയിരക്കണക്കിന് കുടുംബങ്ങളുടെ വസ്തുവകകള്‍ ബാങ്കിംഗ് ഇടപാട് സ്ഥാപനങ്ങള്‍...

KSRTC വാങ്ങുന്ന 3 ബസുകളിൽ ഒന്നാണിത്,

നവകേരള യാത്രയ്ക്ക് ഉപയോഗിക്കുന്ന ബസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി മന്ത്രി എംബി രാജേഷ്. KSRTC വാങ്ങുന്ന 3 ബസുകളിൽ ഒന്നാണിത്. നവകേരള സദസിന്റെ ആവശ്യത്തിന് വേണ്ടി മാത്രം വാങ്ങുന്നതല്ല. ഈ ആവശ്യം കഴിഞ്ഞാൽ...

പുതിയൊരു ഫീച്ചറുമായി വാട്സ്ആപ്പ്, ഗ്രൂപ്പുകൾക്കായുള്ള വോയിസ് ചാറ്റ് ഫീച്ചർ.

ജനപ്രിയ ഇൻസ്റ്റന്റ് മെസേജിങ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പ് (WhatsApp) പുതിയൊരു ഫീച്ചർ കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഗ്രൂപ്പ് കോളുകൾ ചെയ്യുമ്പോൾ കൂടുതൽ സൌകര്യം നൽകുന്ന രീതിയിലുള്ള ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചർ ഓരോരുത്തർക്കും ലഭ്യമാക്കി...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img