Desk

2414 POSTS

Exclusive articles:

പോക്സോ കേസിൽ 24കാരൻ അറസ്റ്റിൽ

പ്രായപൂർത്തിയാവാത്ത പെൺകുട്ടിപാലക്കാട് അലനല്ലൂരിൽ തൂങ്ങി മരിച്ച കേസിൽ യുവാവ് അറസ്റ്റിൽ. അലനല്ലൂർ ചേലക്കുന്ന് സ്വദേശിയായ സാഗർ ബിജുവിനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്പ് ചുമത്തിയാണ് അറസ്റ്റ്. പെൺകുട്ടി പീഡനത്തിന് ഇരയായതായി...

വക്കം പുരുഷോത്തമന്റെ സംസ്കാരം ഇന്ന്

അന്തരിച്ച മുൻ മന്ത്രിയും മുൻ ഗവർണറും മുൻ സ്പീക്കറുമായ വക്കം പുരുഷോത്തമന്റെ സംസ്കാരം ഇന്ന്. 10.30നു വക്കത്തെ കുടുംബവീടിന്റെ വളപ്പിലാണു സംസ്കാരം. ഇന്നലെ രാവിലെ 9.30നു തിരുവനന്തപുരം ഡിസിസി ഓഫിസിലും 11.30നു കെപിസിസി...

ഉപതെരഞ്ഞെടുപ്പ്: സ്കൂളുകൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും അവധി

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കൊല്ലം തെന്മല പഞ്ചായത്തിലെ ഒറ്റക്കൽ, ആദിച്ചനല്ലൂർ പഞ്ചായത്തിലെ പുഞ്ചിരിച്ചിറ എന്നീ വാർഡ് പരിധികളിലെ സർക്കാർ, വിദ്യാഭ്യാസ, തദ്ദേശ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് 10ന് കളക്ടർ അവധി നൽകി....

എൻഎസ്എസിന്റെ വിശ്വാസ സംരക്ഷണ ദിനം ഇന്ന്

ഗണപതി പരാമർശത്തിൽ സ്പീക്കർ എഎൻ ഷംസീറിനെതിരെ ശബരിമല മാതൃകയിൽ എൻഎസ്എസിന്റെ പ്രതിഷേധം ഇന്ന്. വിശ്വാസ സംരക്ഷണദിനത്തിൽ നാമജപഘോഷയാത്ര നടത്തും. തിരുവനന്തപുരത്തു പാളയം ഗണപതി ക്ഷേത്രം മുതൽ പഴവങ്ങാടി ക്ഷേത്രംവരെയാണ് ഘോഷയാത്ര. മറ്റിടങ്ങളിലും വിശ്വാസ സംരക്ഷണ...

പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ആശ്രമ ദേവാലയം ഈജിപ്തിൽ

കെയ്റോ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ദേവാലയമെന്ന പദവി ഈജിപ്തിൽ പണികഴിപ്പിക്കപ്പെട്ട സെന്റ് സൈമൺ ദ ടാണർ എന്ന കോപ്റ്റിക് ദേവാലയത്തിന് സ്വന്തം. രാജ്യ തലസ്ഥാനമായ കെയ്റോയിൽ പണികഴിപ്പിച്ച ദേവാലയത്തിൽ ഇരുപതിനായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളാന്‍...

Breaking

സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ആശ്രയയിൽ

ഗാന്ധിനഗർ : കഴിഞ്ഞ 20 വർഷമായി മെഡിക്കൽ കോളേജ്ന് സമീപം പ്രവർത്തിച്ചു...

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെച്ചേ മതിയാകൂ; വോട്ടർ പട്ടിക അട്ടിമറിയിൽ രാജി ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ സ്ഥാനത്തുനിന്ന് രാജിവെച്ച് ഒഴിയണമെന്ന്...

ഹൈക്കോടതി ഉത്തരവുണ്ടായിട്ടും സസ്പെൻഷനിലായ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാനായില്ല

കാലടി സർവകലാശാലയിലെ പ്രതിഷേധത്തെ തുടർന്ന് സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതാൻ ഹൈക്കോടതി...

സെക്രട്ടറിയേറ്റിന് മുന്നിൽ ആറ് ദിവസമായി നിരാഹാര സമരം കിടന്ന എൽ.പി.എസ്.ടി ഉദ്യോഗാർത്ഥി വളർമതിയുടെ ആരോഗ്യനില വഷളായി

സെക്രട്ടറിയേറ്റിന് മുന്നിൽ ആറ് ദിവസമായി നിരാഹാര സമരം അനുഷ്ഠിച്ചിരുന്ന എൽ പി...
spot_imgspot_img