കടപ്ലാമറ്റം: സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി കുട്ടികളെ ഉൾപ്പെടുത്തി വിവിധതരം പരിപാടികൾ ഒരുക്കി സെൻറ് ആൻറണീസ് കടപ്ലാമറ്റം. സ്വാതന്ത്ര്യ ദിനത്തിൽ രാവിലെ 9 മണിക്ക് പ്രധാന അധ്യാപകൻ ബെന്നിച്ചൻ പി ഐ പതാക ഉയർത്തി....
പെരിങ്ങുളം : പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ ടീൻസ് ക്ലബ്ബ്ന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമുള്ള ബോധവൽക്കരണ ക്ലാസ്സ് നടത്തപ്പെട്ടു.പിടിഎ പ്രസിഡന്റ് ശ്രീ ബിജു സി കടപ്ര അധ്യക്ഷനായ പ്രസ്തുത യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ...
രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് കേരളം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയർത്തി. കനത്ത മഴയ്ക്കിടെയാണ് തിരുവനന്തപുരത്ത് സ്വാതന്ത്ര്യദിനാഘോഷം നടന്നത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും...
വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങ് കൽപ്പറ്റ SKMJ സ്കൂൾ ഗ്രൗണ്ടിൽ നടന്നു. മന്ത്രി ഒആർ കേളു പതാക ഉയർത്തി. ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ, പരേഡ് എന്നിവ ഒഴിവാക്കിയാണ് ചടങ്ങുകൾ നടന്നത്. കോഴിക്കോട് വിക്രം...
രാജ്യം 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് ഒരുങ്ങിയതോടെ ഭീകരാക്രമണ സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് ദില്ലിയിലടക്കം സുരക്ഷ ശക്തമാക്കി. രാജ്യതലസ്ഥാനത്ത് 10,000 പൊലീസുകാരെ വിന്യസിച്ചു. ജമ്മു കശ്മമീരിലടക്കം ഏറ്റുമുട്ടൽ കണക്കിലെടുത്ത് കനത്ത ജാഗ്രതയിലാണ് രാജ്യം. ചെങ്കോട്ട...