മോൺസിഞ്ഞോർ ഡെന്നീസ് കുറുപ്പശ്ശേരിയെ കണ്ണൂർ രൂപതയുടെ സഹായമെത്രാനായി മാർപ്പാപ്പാ നാമനിർദ്ദേശം ചെയ്തു. പരിശുദ്ധ കന്യകാമറിയത്തിൻറെ സ്വർഗ്ഗാരോപണത്തിരുന്നാൾ ദിനമായിരുന്ന ആഗസ്റ്റ് 15-ന് വ്യാഴാഴ്ചയാണ് ഫ്രാൻസീസ് പാപ്പാ ഈ നിയമന ഉത്തരവ് പുറപ്പെടുവിച്ചത്. നിയുക്തമെത്രാൻ ഡെന്നീസ്...
മുട്ടുച്ചിറ ഫൊറോനയുടെ പ്രവർത്തന വർഷത്തെ കലാ മത്സരങ്ങൾക്ക് ഇന്നു തുടക്കം കുറിച്ചു. Fr. Mathew Vazhacharickal ഉദ്ഘാടനം ചെയ്തു. അധ്യക്ഷനായി മുട്ടുചിറ ഫൊറോന പ്രസിഡൻറ് Risen സംസാരിക്കുകയുണ്ടായി. ഫൊറോനാ സിൻഡിക്കേറ്റും രൂപത കൗൺസിലറുമായ...
2024 ഓഗസ്റ്റ് 16 വെള്ളി 1199 കർക്കിടകം 32
വാർത്തകൾ
ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
എം പോക്സ് പടരുന്ന സാഹചര്യത്തിൽ ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണിത്. കോംഗോയിലും...
സ്വാതന്ത്ര്യദിനം ആഘോഷമാക്കി കടനാട് സെൻ്റ് മാത്യൂസിലെ കുരുന്നുകൾ. കുട്ടികൾ സ്വന്തമായി നിർമിച്ച പതാകകളേന്തി സ്വാതന്ത്ര്യദിനറാലിയിൽ പങ്കുചേർന്നു.
ഹെഡ്മിസ്ട്രസ്സ് സി.ലിനറ്റ് പതാക ഉയർത്തി. ദേശഭക്തി ഗാനാലാപനം, ക്വിസ്സ്, പ്രസംഗ മത്സരവും നടത്തി. പ്രോഗ്രാമുകൾക്ക് അധ്യാപകരും...
കേരളത്തിൽ ഇൻഫ്ലുവൻസ എ വിഭാഗത്തിൽപ്പെട്ട വൈറൽ ന്യുമോണിയ പടരുന്നു. മലബാർ മേഖലയിൽ അസുഖം വലിയതോതിൽ വ്യാപിക്കുന്നുണ്ട്. എച്ച്1എൻ1, എച്ച്3 എൻ2 എന്നിവയാണ് പടരുന്നത്. ലക്ഷണങ്ങളുമായെത്തുന്ന പ്രായമായവർ, മറ്റു അസുഖങ്ങളുള്ളവർ, ശ്വാസംമുട്ടലുള്ളവർ എന്നിവരിൽ നടത്തുന്ന...