spot_img

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം ‘പ്രഹാർ’: രാജ്യം പുതിയ സുരക്ഷാ യുഗത്തിലേക്ക്

spot_img

Date:

ഇന്ത്യയുടെ ആദ്യ ഭീകരവിരുദ്ധ നയം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. ‘പ്രഹാർ’ എന്ന പേരിൽ ആണ് പുതിയ നയം. അതിർത്തി കടന്നുള്ള ഭീകരവാദത്തിന് പുറമേ ട്രോണുകളുടെ ദുരുപയോഗം സൈബർ ആക്രമണങ്ങൾ ഡിജിറ്റൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തുടങ്ങിയവയെ നേരിടാൻ ലക്ഷ്യമിട്ടാണ് പുതിയ നയം.

ഇന്ത്യൻ പൗരന്മാരെയും താല്പര്യങ്ങളെയും സംരക്ഷിക്കുക. ഭീഷണികൾക്കെതിരെ വേഗത്തിലുള്ള പ്രതികരണം, ആഭ്യന്തര സുരക്ഷാശേഷി വർദ്ധിപ്പിക്കുക തുടങ്ങിയ അടിസ്ഥാന തത്വങ്ങളെ മുൻനിർത്തിയാണ് പ്രഹാർ രൂപീകരിച്ചിരിക്കുന്നത്. തീവ്രവാദത്തെ ഏതെങ്കിലും പ്രത്യേക മതവുമായോ വംശവുമായോ ദേശീയതയുമായോ ഇന്ത്യ ബന്ധിപ്പിക്കുന്നില്ല എന്നും സ്‌പോൺസർ

ചെയ്‌ത ഭീകരത വളരെക്കാലമായി രാജ്യത്തെ ബാധിച്ചിട്ടുണ്ടെന്നും നയ രേഖയിൽ പറയുന്നു. ഐ എസ് ഐ എസ് , അൽ ഖ്വയ്ദ തുടങ്ങിയ ഭീകര സംഘടനകൾ രാജ്യത്ത് സ്വാധീനമുറപ്പിക്കാൻ ശ്രമിക്കുന്നതിനെതിരെയും നയം മുന്നറിയിപ്പ് നൽകുന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related