spot_img

വേഗതയുടെ പുതിയ മുഖം; ഡൽഹി-മീററ്റ് ‘നമോ ഭാരത്’ മെട്രോ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു

spot_img

Date:

ഡൽഹി – മീററ്റ് നമോ ഭാരത് മെട്രോ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്ത് ഏറ്റവും വേഗതയേറിയ മെട്രോ പാതയാണിത്. വൈകിട്ട് ആറുമണിക്ക് പാതയിൽ പൂർണതോതിൽ സർവീസ് ആരംഭിക്കും. ഇതോടെ 82 കിലോമീറ്റർ മെട്രോ പാത പൂർണമായും സജ്ജമായി.

നിലവിൽ മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സർവീസ് നടത്തുന്ന മെട്രോയ്ക്ക് 180 കിലോമീറ്റർ വരെ വേഗത ആർജിക്കാൻ ആകും. മെട്രോ പാത പൂർണമായതോടെ ഡൽഹിയിൽ നിന്ന് മീററ്റിലേക്കുള്ള യാത്രാ സമയം 55 മിനിറ്റായി കുറയും. 82.15 കിലോമീറ്റർ ദൈർഘ്യമുള്ള ഡൽഹി-ഗാസിയാബാദ്-മീററ്റ് നമോ ഭാരത് ഇടനാഴി ഇന്ത്യയിലെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ്

സിസ്റ്റം (ആർആർടിഎസ്) ആണ്. 2019 മാർച്ച് 8 ന് പ്രധാനമന്ത്രി മോദി തറക്കല്ലിട്ട പദ്ധതിയാണിത്. 2025 ജനുവരി 12 ന് മീററ്റ് സൗത്തിനും മീററ്റ് സെൻട്രലിനും ഇടയിൽ ആദ്യ പരീക്ഷണ ഓട്ടം നടന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related