spot_img

അഫ്ഗാനിസ്ഥാനിൽ പാക് വ്യോമാക്രമണം

spot_img

Date:

20ഓളം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ആക്രമണം സ്ഥിരീകരിച്ച് താലിബാൻ. തെഹ്‌രിക് ഇ താലിബാനെ ലക്ഷ്യമിട്ടാണ് ആക്രമണം എന്ന് വിവരം. ഞായറാഴ്ച പുലർച്ചെ പറഞ്ഞു. അതിർത്തി മേഖലയിലെ ഇസ്ലാമിക് സ്റ്റേറ്റ് ഗ്രൂപ്പിനെ ലക്ഷ്യമിട്ടാണ് പാകിസ്താൻ ജെറ്റുകൾ ആക്രമണങ്ങൾ

നടത്തിയതെന്ന് പാക് വാർത്താവിനിമയ മന്ത്രി അത്തൗല്ല തരാർ പറഞ്ഞു. കഴിഞ്ഞവർഷം മുപ്പതോളം ആക്രമണങ്ങൾ തെഹ്‌രിക് ഇ താലിബാൻ പാകിസ്താൻ നടത്തിയെന്നാണ് റിപ്പോർട്ട്. ഫിറ്റ്‌ന അൽ ഖ്വാരിജിലും

ദായേഷ് ഖൊറാസാൻ പ്രവിശ്യയിലുമുള്ള ഭീകരരുടെ ഒളിത്താവളങ്ങൾ വ്യോമസേന ലക്ഷ്യമിട്ടെന്നാണ് റിപ്പോർട്ട്. നൻഗർഹാർ പ്രവിശ്യയിലെ ഖോഗ്യാനി ജില്ലയിലും നിരവധി വ്യോമാക്രമണങ്ങൾ നടത്തി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related