spot_img

സൗജന്യ കാര്‍ഷിക പരിശീലനം പെരുവയില്‍

spot_img

Date:

പെരുവ: 20ന് സമാപിക്കുന്ന പെരുവ ഹരിതോത്സവത്തിന്റെ ഭാഗമായി കൃഷി എങ്ങനെ ലാഭകരമാക്കാം എന്ന വിഷയത്തില്‍ അടിസ്ഥാനപ്പെടുത്തി അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി, തേനീച്ച പരിപാലനം, ശാസ്ത്രീയ കോഴി വളര്‍ത്തല്‍, ഊര്‍ജ സംരക്ഷണം എല്‍ഇഡി ബള്‍ബ് റിപ്പയറിംഗ്, നിര്‍മാണം വിഷയങ്ങളില്‍ സൗജന്യ കാര്‍ഷിക പരിശീലനം നടക്കും.

20ന് രാവിലെ പത്ത് മുതല്‍ നാല് വരെ മുളക്കുളം പഞ്ചായത്ത് ഹാളില്‍ വച്ചാണ് സൗജന്യ പരിശീലനം നല്‍കുന്നത്. കൂടുതല്‍ പരിശീലനം ആവശ്യമുള്ളവര്‍ക്ക് പിന്നീട് പഠന യാത്രകളും, തുടര്‍പരിശീലനങ്ങളും നല്‍കുന്നതാണ്. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെയും എനര്‍ജി മാനേജുമെന്റ് സെന്ററിന്റെയും ബന്ധപ്പെട്ട വിഷയങ്ങളുടെ ലീഫ് ലൈറ്റുകള്‍, പുസ്തകങ്ങള്‍ സൗജന്യമായി നല്‍കുന്നതാണ്. ഉച്ചഭക്ഷണം ക്രമീകരിച്ചിട്ടുള്ളതിനാല്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഫോണ്‍-95623 69001, 94474 42279.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related