spot_img

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 21

spot_img

Date:

വാർത്തകൾ

🗞️👉 ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ കത്രിക കുടുങ്ങിയ സംഭവത്തില്‍ രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷന്‍. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ ഷാഹിദ ജെ, നഴ്‌സിംഗ് ഓഫീസര്‍ ധന്യ പി എസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മെഡിക്കല്‍ കൊളേജ് പ്രിന്‍സിപ്പലിന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

🗞️👉 തീരുവ നടപടികളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് വന്‍ തിരിച്ചടി. ട്രംപ് പ്രഖ്യാപിച്ച തീരുവ നിയമപരമായി നിലനില്‍ക്കില്ലെന്ന് യു എസ് സുപ്രിംകോടതി വിധിച്ചു. തോന്നിയത് പോലെ തീരുവ ചുമത്താന്‍ അമേരിക്കന്‍ പ്രസിഡന്റിന് അധികാരമില്ലെന്നും അമേരിക്കന്‍ സുപ്രിംകോടതി നിരീക്ഷിച്ചു.  ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്‌സ് ആക്ട് ദുരുപയോഗം ചെയ്താണ് ട്രംപിന്റെ നടപടിയെന്നും അമേരിക്കന്‍ സുപ്രിംകോടതി വിധിച്ചു. ട്രംപിന്റെ നടപടി നിയമത്തിന്റെ പരിധി ലംഘിച്ചുള്ളതാണെന്നും കോടതി വിധിയിലുണ്ട്. 

🗞️👉 എല്‍ഡിഎഫിന്റെ മേഖലാ ജാഥകള്‍ക്ക് ആവേശമുണ്ടാക്കാനായില്ലെന്ന് സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ വിമര്‍ശനം. മേഖലാ ജാഥകള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെന്നാണ് പ്രതിനിധികളുടെ വിലയിരുത്തല്‍. മൂന്ന് ജാഥകളായി നടത്തിയത് തിരിച്ചടിയായെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. 

🗞️👉 റമദാന്‍ തുടങ്ങിയതോടെ യുഎഇയില്‍ ഉടനീളം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. കൃത്യമായ മുന്നറിയിപ്പുകളിലൂടെയും നിര്‍ദേശങ്ങളിലൂടെയും ഗതാഗതക്കുരുക്ക് അഴിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍.  യുഎഇയില്‍ റമദാനില്‍ ഉച്ചയ്ക്ക് ശേഷം ഗതാഗതക്കുരിക്ക് ഉണ്ടാകുന്നത് സാധാരണമാണ്. സ്‌കൂളുകള്‍ നേരത്തെ വിടുന്നതും ചുരുക്കിയ ജോലിസമയവും എല്ലാമാണ് ഇതിന് കാരണമാണ്. രാവിലെ 10 മണി വരെയുള്ള തിരക്ക് കഴിഞ്ഞാല്‍ വീണ്ടും ഉച്ചയ്ക്ക് രണ്ട് മണിയോടെ റോഡുകളില്‍ തിരക്കേറും. ഷാര്‍ജ, ദുബായ്, അബുദാബി റോഡുകളില്‍ മണിക്കൂറുകളോളം വാഹനങ്ങള്‍ കുടുങ്ങുന്നുണ്ട്. ഇത്തിഹാദ് റോഡ് അല്‍ വഹ്ദ സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സാഹിദ് റോഡിലെ ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയ, മലിഹാ സ്ട്രീറ്റ്, എമിറേറ്റ്‌സ് റോഡ് എന്നിവിടങ്ങളില്‍ വന്‍ തിരക്കാണ്.

🗞️👉 അഞ്ച് വര്‍ഷം മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയയായ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കുടുങ്ങിയെന്ന പരാതിയില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടും രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി. ഗീത ആവശ്യപ്പെട്ടു. ഗര്‍ഭപാത്രത്തിലെ മുഴ നീക്കം ചെയ്യാന്‍ 2021 മേയ് 10നാണ് പുന്നപ്ര സ്വദേശിനി ഉഷാ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്.

🗞️👉 സർക്കാരിന് തിരിച്ചടി, താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുന്നതാനുള്ള സർക്കാർ ഉത്തരവ് ഹൈകോടതി തടഞ്ഞു. ചീഫ് സെക്രട്ടറി പുറത്ത് ഇറക്കിയ ഉത്തരവാണ് തടഞ്ഞത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ആയിരുന്നു നിയമനം. താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് ഹൈകോടതി വിലക്ക് നിലന്നിനിരുന്നു.

🗞️👉 ലണ്ടന്‍ ബ്രിഡ്ജും അമിനിറ്റി സെന്ററും മഹാനായ കെ.എം. മാണിസാര്‍ ആവിഷ്‌കരിച്ച സ്വപ്ന പദ്ധതിയാണ്. ദയവായി നഗരസഭയിലെ പ്രതിപക്ഷത്തുള്ള ജോസ് കെ മാണി വിഭാഗം കൗണ്‍സിലര്‍മാര്‍ ഇതിന് എതിരുനില്‍ക്കരുതേ എന്നാണ് ഞങ്ങൾക്ക് വിനീതമായി അഭ്യര്‍ത്ഥിക്കാനുള്ളത്. പരാജയപ്പെട്ട് വലിയ സാമ്പത്തിക ബാധ്യത വരുത്തിവെച്ച അമിനിറ്റി സെന്ററിന്റെയും ലണ്ടന്‍ ബ്രിഡ്ജിന്റെയും ഭാഗമായി തൂക്കുപാലം പണിത് മരണശയ്യയിൽ കിടക്കുന്ന അമിനിറ്റി സെന്ററിനും ലണ്ടൻ ബ്രിഡ്ജിനും പുനര്‍ജ്ജീവന്‍ കൊടുക്കാനാണ് നഗരസഭ ശ്രമിച്ചത്.

🗞️👉 മലപ്പുറം ആതവനാട് ക്വാറിയിലേക്ക് മറിഞ്ഞ മിനിലോറിയില്‍ കുടുങ്ങിയ സെയില്‍സ്മാന്‍ മുസ്തഫയുടെ മൃതദേഹം പുറത്തെടുത്തു. ഏഴ് മണിക്കൂറിലേറെ നേരം നീണ്ട ദൗത്യത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തീവ്രശ്രമത്തിലൂടെ ലോറി വെള്ളത്തില്‍ നിന്ന് മുകളിലേക്ക് ഉയര്‍ത്തുകയും കാബിന്‍ വെട്ടിപ്പൊളിച്ച് മുസ്തഫയെ പുറത്തെടുക്കുകയുമായിരുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.  ഇന്ന് ഉച്ചയ്ക്കാണ് ക്വാറിയിലേക്ക് മിനിലോറി മറിഞ്ഞത്. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ദുഷ്‌കരമായ രക്ഷാദൗത്യമാണ് ഏഴ് മണിക്കൂറോളം നടന്നത്.

🗞️👉 കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. ശിവൻകുട്ടി. നേമത്ത് ഇതുവരെ കൊണ്ടുവന്നത് നിരവധി വികസന പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ നാലര വർഷത്തിനിടെ നേമം മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി 900 കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കിയതായി മന്ത്രി വി. ശിവൻകുട്ടി. നേമത്ത് ഇതുവരെ കൊണ്ടുവന്നത് നിരവധി വികസന പ്രവർത്തനങ്ങളെന്നും മന്ത്രി വ്യക്തമാക്കി.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related