spot_img

ഫ്രാൻസിസ്കൻ ശതാബ്ദി വർഷം; അസീസി നഗരം അന്താരാഷ്ട്ര യുവജന സംഗമത്തിന് വേദിയാകുന്നു

spot_img

Date:

ഫ്രാൻസിസ്കൻ ശതാബ്ദി വര്‍ഷത്തില്‍ യൂറോപ്പിലെ യുവജനങ്ങൾ അസീസ്സിയിൽ യുവജന സമ്മേളനത്തിനായി ഒന്നിക്കുന്നു. ഓഗസ്റ്റ് 3 മുതൽ 6 വരെ, അസീസ്സിയിൽ നടക്കുന്ന സമ്മേളനത്തിന് ” പോവുക! ഫ്രാൻസിസ്കൻ യുവജന സമ്മേളനം”

എന്നതാണ് പേര് നല്‍കിയിരിക്കുന്നത്. 18നും 33നും ഇടയിൽ പ്രായമുള്ള വിശ്വാസികളും അല്ലാത്തവരുമായ യുവജനങ്ങൾ സമ്മേളനത്തിൽ പങ്കെടുക്കും. ഫ്രാൻസിസ്കൻ ശതാബ്ദിയുടെ ഈ വർഷത്തിൽ അസീസ്സി നഗരം യൂറോപ്യൻ ഭൂഖണ്ഡത്തിലെമ്പാടുമുള്ള ആയിരക്കണക്കിന് യുവജനങ്ങള്‍ക്കു വേണ്ടി വേദിയാകുന്നുവെന്നതാണ് ശ്രദ്ധേയമായ വസ്തുത.

“ഗോ! ഫ്രാൻസിസ്കൻ യൂത്ത് മീറ്റിംഗ്” എന്ന അന്താരാഷ്ട്ര സമ്മേളനത്തിൽ പരസ്പരമുള്ള സൗഹൃദം, പ്രാർത്ഥന, ആഘോഷങ്ങൾ എന്നിവയിലൂടെ വിശുദ്ധ ഫ്രാൻസിസിന്റെ സമാധാന സന്ദേശം എല്ലാവരിലേക്കും എത്തിക്കുക എന്നതാണ് സമ്മേളനത്തിന്റെ പ്രധാന ലക്‌ഷ്യം. സാർവത്രിക സാഹോദര്യത്തിന്റെ പശ്ചാത്തലത്തിൽ ജീവിതത്തിലെ അടിസ്ഥാന വിഷയങ്ങൾ സമ്മേളനത്തിൽ യുവജനങ്ങൾ ചർച്ച ചെയ്യും. ഫ്രാൻസിസ്കൻ സമൂഹത്തിലെ വിവിധ അംഗങ്ങളും, അസീസ്സി നഗരവും, രൂപതയും സംയുക്തമായിട്ടാണ് സമ്മേളനം സംഘടിപ്പിക്കുന്നത്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related