ഹോക്കി ഇന്ത്യയുടെ കീഴിൽ നടത്തുന്ന…. ഈ മാസം ഇരുപത്തിയാറാം തീയതി മുതൽ കണ്ണൂരിൽ നടക്കുന്ന കേരള സ്റ്റേറ്റ് ഹോക്കി ചാമ്പ്യൻഷിപ്പിനുള്ള കോട്ടയം ജില്ലാ ടീമിന്റെ ഫൈനൽ സെലക്ഷൻ.. നാളെ വ്യാഴാഴ്ച രണ്ടരയ്ക്ക്.
തലയോലപ്പറമ്പ് എ ജെ ജോൺ സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്നതാണ്…. പങ്കെടുക്കുവാൻ താല്പര്യമുള്ള പെൺകുട്ടികൾ…. ബർത്ത് സർട്ടിഫിക്കറ്റിന്റെ കോപ്പിയുമായി…. എ ജെ ജോൺ സ്കൂൾ ഗ്രൗണ്ടിൽ എത്തിച്ചേരേണ്ടതാണ്.. ഇതിൽ സെലക്ഷൻ കിട്ടുന്ന താരങ്ങൾക്ക് കോട്ടയം ജില്ലാ ടീമിനുവേണ്ടി കേരള സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാവുന്നതാണ്..












