spot_img

ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം: അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുത്തേക്കും

spot_img

Date:

ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. നിയമനം സംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിൽ. കമ്മീഷൻ അംഗങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ ധാരണയായാൽ മന്ത്രിസഭ ചേർന്ന് തീരുമാനം പ്രഖ്യാപിക്കും.

ജനുവരി 29 ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ശമ്പള പരിഷ്കരണ കമ്മീഷനെ പ്രഖ്യാപിച്ച് മൂന്ന് മാസത്തിനകം പരിഷ്കരണം നടപ്പിലാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രഖ്യാപിച്ചിരുന്നു.

ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കണമെങ്കിൽ അതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മന്ത്രിസഭാ യോഗത്തിൽ വരേണ്ടതുണ്ട്. ഇതും അവസാനഘട്ടത്തിലാണ്.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related