spot_img

സോഷ്യൽ വർക്കിൽ പി.ജി ഉള്ളവർക്ക് അവസരം; മാങ്ങാനം ട്രാഡയിൽ കേസ് വർക്കർ നിയമനം

spot_img

Date:

കോട്ടയം: സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ മാങ്ങാനം ട്രാഡയില്‍ പ്രവര്‍ത്തിക്കുന്ന കാവല്‍ പദ്ധതിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ കേസ് വര്‍ക്കറെ നിയമിക്കുന്നതിനുള്ള വാക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി 26ന് നടക്കും. സോഷ്യല്‍ വര്‍ക്കില്‍ ബിരുദാനന്തര ബിരുദ (എച്ച്.ആര്‍. ഒഴികെ) യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്.

താത്പര്യമുള്ളവര്‍ workwithtrada@gmail.com എന്ന മെയിലിലേക്ക് വിശദമായ ബയോഡേറ്റ അയക്കണം.

ഫെബ്രുവരി 26ന് രാവിലെ 9.30ന് മാങ്ങാനം ട്രാഡാ ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഇന്റര്‍വ്യൂവിന് എത്തണം. ഫോണ്‍: 7306694068.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related