spot_img

രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27 മുതൽ; കാർഷിക മേളയും ഫ്ളവർ ഷോയും പ്രധാന ആകർഷണങ്ങൾ

spot_img

Date:

രാമപുരം: പാലാ വെൽഫെയർ സോഷ്യൽ സോണിന്റെയും ഇൻഫാമിന്റെയും വിവിധ സൊസൈറ്റി രാമപുരം ഭക്തസംഘടനകളുടെയും നേതൃത്വത്തിൽ മൂന്നാമത് രാമപുരം ഫെസ്റ്റ് ഫെബ്രുവരി 27, 28, മാർച്ച് 1 തീയതികളിൽ രാമപുരം ഫൊറോനാപ്പള്ളി മൈതാനിയിൽ സംഘടിപ്പിക്കുന്നു.

ഫെബ്രുവരി 27ന് രാവിലെ വിവിധ പ്രദർശനങ്ങൾ ആരംഭിക്കും. വൈകുന്നേരം നടക്കുന്ന ഉദ്ഘാടന സമ്മേളനത്തോടെ ഫെസ്റ്റിന് ഔദ്യോഗിക തുടക്കമാകും. ഉദ്ഘാടന സമ്മേളനത്തിൽ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും മതമേലധ്യക്ഷന്മാരും പങ്കെടുക്കും. മൂന്ന് ദിവസങ്ങളിലായി കാർഷിക പ്രദർശനം, ഫ്ളവർ ഷോ, ഭക്ഷ്യമേള, വിവിധ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്റ്റാളുകൾ, പുരാവസ്‌തു-നാണയ പ്രദർശനം, കുതിരസവാരി, ഒട്ടകസവാരി, സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ 2000 കിലോ തൂക്കം വരുന്ന ‘കമാന്റോ’ എന്ന പോത്തിന്റെ പ്രദർശനം, റോബോട്ടിക് പ്രദർശനം എന്നിവ നടക്കും. കുട്ടികൾക്കായി വിവിധ വിനോദ-വിജ്ഞാനപരമായ പ്രത്യേകമായി പ്രവർത്തനങ്ങളും ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ കലാസന്ധ്യകളും അരങ്ങേറും.

കുടുംബസമേതം എത്തി ആസ്വദിക്കാവുന്ന സമഗ്രമായ മേളയായിരിക്കും രാമപുരം ഫെസ്റ്റ് കാർഷിക മേഖലയിലെ പുതുമകളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്ന പ്രദർശനങ്ങൾ, കാർഷിക സെമിനാറുകൾ കർഷകർക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമാകും ഫ്ളവർ ഷോ, പെറ്റ് ഷോ, പുരാവസ്‌തു-നാണയ പ്രദർശനം, കാർഷിക വിളകളുടെ പ്രദർശനം, ഭക്ഷ്യമേള എന്നിവ സന്ദർശകർക്കു വ്യത്യസ്‌തമായ അനുഭവം സമ്മാനിക്കും.

വിവിധ കമ്മിറ്റികൾ പ്രൊഫസർ കെ. കെ. ജോസ് കരിപ്പാക്കൂടിയിൽ, സിബി തോമസ് കോയിപ്പിള്ളിൽ, ഷാജി ആറ്റുപുറം, മനോജ് ചീങ്കല്ലേൽ, ബിജു കുന്നേൽ, ടോം തോമസ് പുളിക്കച്ചാലിൽ, ബേബി പന്തപ്പിള്ളിൽ, ആലീസ് ജോർജ്ജ്, സഞ്ജു നെടുംകുന്നേൽ, സിബി തോമസ് കുന്നേൽ, ബിനോയി ഊടുപുഴ, മനോജ് പണിക്കർ, വിശ്വൻ രാമപുരം, അരുൺ കുളക്കാട്ടോ ലിക്കൽ, ഹരിഷ് ആർ കൃഷ്ണ‌ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. രാമപുരം ഫോറോനാ പള്ളി വികാരി ബഹു. ബർക്കുമാൻസ് കുന്നുംപുറം, പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി സോണൽ ഡയറക്‌ടർ റവ. ഫാ. അഖിൽ കുഴിമുള്ളിൽ, ബിനു മാണിമംഗലം, പ്രൊഫസർ K K ജോസ് കരിപ്പകൂടിയിൽ, സിബി കൊയപ്പിള്ളിൽ ഫെസ്റ്റിന് നേതൃത്വം നൽകും.

രാമപുരം ഫൊറോനാപ്പള്ളി മീഡിയ റൂമിൽ നടന്ന വാർത്താസമ്മേളനത്തിൽ രാമപുരം ഫൊറോനാപ്പള്ളി വികാരി റവ. ഫാ. ബർക്ക്‌മാൻസ് കുന്നുംപുറം, റവ. ഫാ. അഖിൽ കുഴിമുള്ളിൽ, ബിനു മാണിമംഗലം എന്നിവർ പങ്കെടുത്തു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും സജീവമായി പങ്കാളികളായി രാമപുരം ഫെസ്റ്റ് വിജയകരമാക്കണമെന്ന് അഭ്യർത്ഥിച്ചു. കൂടുതൽ സംഘാടകർ വിവരങ്ങൾക്കും സ്റ്റാൾ ബുക്കിങ്ങിനും 80754 75164

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related