പാലാ: സിസ്റ്റേഴ്സ് ഓഫ് സെന്റ് മാർത്താസ് കോൺഗ്രിഗേഷന്റെ (SMC) പുതിയ സുപ്പീരിയർ ജനറലിനെയും കൗൺസിലർമാരെയും തിരഞ്ഞെടുത്തു. പാലാ ആസ്ഥാനമായുള്ള സന്യസ്ത സമൂഹത്തിന്റെ പുതിയ ഭാരവാഹികൾ ഇവരാണ്:
- സുപ്പീരിയർ ജനറൽ: സിസ്റ്റർ ധന്യ എസ്.എം.സി
- അസിസ്റ്റന്റ് സുപ്പീരിയർ ജനറൽ & സോഷ്യൽ അപ്പോസ്തലേറ്റ്: സിസ്റ്റർ ക്ലാരീസ് എസ്.എം.സി
- ജനറൽ ഫിനാൻസ് ഓഫീസർ: സിസ്റ്റർ റെജിൻ റോസ് എസ്.എം.സി
- അപ്പോസ്തലേറ്റ് ഓഫ് എഡ്യൂക്കേഷൻ: സിസ്റ്റർ ജിൻസി മരിയ എസ്.എം.സി
- അപ്പോസ്തലേറ്റ് ഓഫ് മേഴ്സി: സിസ്റ്റർ ജോമെറ്റ് മരിയ എസ്.എം.സി
- ഓഡിറ്റർ ജനറൽ: സിസ്റ്റർ ഷെൻസി മരിയ എസ്.എം.സി















