spot_img

അൽഫോൻസാമ്മയുടെ വാഴ്ത്തപ്പെട്ട പദവിക്ക് റൂബി ജൂബിലി തിളക്കം ; ഭരണങ്ങാനത്ത് സെമിനാർ സംഘടിപ്പിച്ചു

spot_img

Date:

വിശുദ്ധ അൽഫോൻസാമ്മയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചതിന്റെ റൂബി ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ ഷ്രൈനിൽ ഏകദിന സെമിനാർ സംഘടിപ്പിച്ചു.

രാവിലെ 9.30-ന് വടവാതൂർ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരി റെക്ടർ റവ. ഡോ. ഡൊമിനിക് വെച്ചൂർ സെമിനാർ ഉദ്ഘാടനം ചെയ്തു. 2026 വി. ഫ്രാൻസിസ് അസ്സീസിയുടെ

വർഷമായി പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ, അദ്ദേഹത്തിന്റെ ആത്മീയതയും അൽഫോൻസാമ്മയുടെ ജീവിതവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും സെമിനാറിൽ ചർച്ചകൾ നടന്നു.

spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related