spot_img

എസ് എം വൈ എം സുവർണ്ണ ജൂബിലിക്ക് ആരംഭം കുറിച്ച് അരുവിത്തുറ

Date:

അരുവിത്തുറ: എസ് എം വൈ എം അരുവിത്തുറ യൂണിറ്റിന്റെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ആരംഭമായി. 2026 ഫെബ്രുവരി 2 ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് നടന്ന മീറ്റിങ്ങിൽ പാലാ രൂപതയുടെ വികാരി ജനറാൾ മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് സുവർണ്ണ ജൂബിലി ആഘോഷങ്ങൾക്ക് ഉദ്ഘാടനം കുറിച്ചു.

പ്രസ്തുത മീറ്റിങ്ങിൽ 50-ആം വർഷത്തിന്റെ ആഘോഷങ്ങളോടനുബന്ധിച്ച് വീടില്ലാത്തവർക്ക്‌ വീട് വെച്ചു നൽകു ന്നതിനായുള്ള ഭവനനിർമ്മാണപദ്ധതിയും കാരുണ്യനിധി പദ്ധതിയും ആരംഭിച്ചു. യോഗത്തിന് യൂണിറ്റ് പ്രസിഡന്റ് ഡോൺ ജോസഫ് സോണി അധ്യക്ഷതവഹിക്കുകയും ഫൊറോന പള്ളി വികാരി വെരി. റവ. ഫാദർ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അനുഗ്രഹപ്രഭാഷണം നടത്തുകയും യൂണിറ്റ് ഡയറക്ടർ ഫാദർ ലിബിൻ പാറക്കത്തടത്തിൽ ആമുഖപ്രഭക്ഷണം നടത്തുകയും രൂപതാ

ഡയറക്ടർ ഫാദർ മാണി കൊഴുപ്പൻകുട്ടി, ഫൊറോന ഡയറക്ടർ ഫാദർ ജോസഫ് കുഴിവേലിത്തടത്തിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. യൂണിറ്റ് വൈസ് പ്രസിഡന്റ് അലീന ജോസ് യോഗത്തിന് സ്വാഗതം അർപ്പിച്ച് സംസാരിക്കുകയും യൂണിറ്റ് ജനറൽ സെക്രട്ടറി ലിസ്റ്റ് ജയ്സൺ യോഗത്തിന് നന്ദി അർപ്പിക്കുകയും ചെയ്തു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related