ആര്‍ആര്‍ടിഎസുമായി സര്‍ക്കാര്‍ മുന്നോട്ട്. ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി. തത്വത്തിൽ അനുമതി നൽകുന്നതായി ഉത്തരവില്‍ പറയുന്നു. ആദ്യഘട്ടം തിരുവനന്തപുരം മുതൽ തൃശ്ശൂര്‍ വരെയായിരിക്കും. പദ്ധതി കേന്ദ്രത്തെ അറിയിക്കും. ക്ലിയറന്‍സുകള്‍ക്കായി ചര്‍ച്ച നടത്തും. 1,92,780 കോടിയാണ് ചെലവ് കണക്കാക്കുന്നത്. തിരുവനന്തപുരം മുതൽ കാസര്‍കോട് വരെ 583 കിലോ മീറ്റര്‍ പദ്ധതി 12 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കും. അതിവേഗ റയിൽപാതയെക്കുറിച്ച് കേന്ദ്രം മൗനം പാലിക്കുമ്പോഴാണ് ആര്‍ആര്‍ടിഎസ് ഉത്തരവ്
Date:
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision
Subscribe
Popular

LEAVE A REPLY
Subscribe
Popular